ഇന്നത്തെ യുവതലമുറയിലെ പെൺകുട്ടികളെ പിസിഒഡി അഥവാ പോളി സിസ്റ്റിക്ക് ഒവേറിയൻ ഡിസീസ് എന്ന രോഗം വളരെ സാധാരണമായി കണ്ടുവരുന്നുണ്ട് ഏകദേശം 10 വർഷങ്ങൾക്കു മുൻപ് പെൺകുട്ടികളിൽ ഒരു അഞ്ചു ശതമാനം പേരിൽ മാത്രം ആണ് ഈ ഒരു രോഗം കണ്ട് വന്നിരുന്നു എന്ന് ഉണ്ടെങ്കിൽ ഇന്ന് കഴിഞ്ഞ ഒരു 5, 6 വർഷം ആയിട്ട് പെൺകുട്ടികളിൽ ഏകദേശം ഒരു 30 മുതൽ 40 ശതമാനം വരെ ആളുകളിൽ ഇത് ഉണ്ട് എന്നാണ് ഇപ്പോൾ കണക്കാക്കിയിട്ടുള്ളത്. പെൺകുട്ടികളിൽ സാധാരണ വരുന്ന മാസം മുറയുടെ ഡേറ്റ് മാറി വരിക അതായത് രണ്ടോ അത് അല്ലെങ്കിൽ മൂന്നാം മാസം കൂടുമ്പോൾ മാത്രം പിരീഡ്സ് വരുന്ന ഒരു അവസ്ഥ.
ഇനി പീരിയഡ്സ് ആയിക്കഴിഞ്ഞാൽ തന്നെ ബ്ലീഡിങ് ശരിയായി കാണാതെ വളരെ കുറച്ച് ബ്ലീഡിങ് മാത്രം കണ്ട് വരുക. തുടർന്ന് വിവാഹം കഴിഞ്ഞാലോ ഇവർ പ്രഗ്നൻറ് ആകാത്ത ഒരു സിറ്റുവേഷൻ ഉണ്ടാവുക. അതായത് വന്ധ്യത പോലെ ഉള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരിക. കണക്കുകൾ പ്രകാരം പി സി ഒ ഡി ഉള്ള ആളുകൾക്ക് സാധാരണ ആരോഗ്യമുള്ള സ്ത്രീകളെ വെച്ചുനോക്കുമ്പോൾ വന്ധ്യത ഉണ്ടാകാനുള്ള സാധ്യത 10 ഇരട്ടിയോളം ആണ് എന്നുള്ളതാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. ഇവിടംകൊണ്ട് മാത്രം തീരുന്നില്ല പെൺകുട്ടികളെ കണ്ടിരുന്നു പിസിഒഡി കണ്ടുവരുന്ന അമിതവണ്ണം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.