ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്ന വിഷയം കഴിഞ്ഞ ദിവസം ഒരു18കാരി, 18 കാരി എന്ന് എടുത്ത് പറയുന്നില്ല ഒരു കുട്ടി വന്ന് എന്നോട് ചോദിച്ചു, ആ ആള് ഇത്തിരി ഡാർക്ക് ആണ് വെളുക്കാൻ വേണ്ടി എന്ത് ചെയ്യും ഡോക്ടറെ എന്ന് ചോദിച്ചു. കാരണം എന്താണ് എന്ന് വെച്ചാൽ ആ കുട്ടിയുടെ ആ നിറം കാരണം ഫ്രണ്ട്സ് എല്ലാവരും കളിയാക്കുന്നു ആ കുട്ടിക്കും അത് അങ്ങ് ശരിയാവുന്നില്ല. അപ്പോൾ തനിക്ക് വെളുക്കണം. ഒരുപാട് ക്രീമുകൾ തേച്ച് നോക്കി പക്ഷേ അതുകൊണ്ട് ഒന്നും വെളുക്കുന്നില്ല ഇനി ഞാൻ എന്ത് ചെയ്യണം? മുഖത്ത് ആണെങ്കിൽ നിറയെ കുരുവും വന്നിട്ടുണ്ട് ഇത് നമ്മുടെ ഇടയിൽ സർവ്വസാധാരണമായി 18 ഏജ് എന്നിവരുടെ ഇടയിലാണ് അത് കൂടുതൽ എങ്കിലും അത് അല്ലാത്തവരുടെയും ഇടയിൽ നമ്മൾ ചോദിക്കുന്ന ഒരു ചോദ്യം ആണ് അല്ലേ? ശരിക്കും മുഖം വെളുക്കേണ്ട ആവശ്യം ഉണ്ടോ?
നമ്മുടെ തൊലി വളരെ ഹെൽത്തി ആയ നല്ല ആരോഗ്യം ഉള്ള തൊലി ആണ് സ്കിൻ ആണ് നമുക്ക് വേണ്ടത്. അതിൽ വെളുപ്പ് എന്നോ കറുപ്പ് എന്നോ ഡാർക്ക് എന്നോ എന്നതിൽ ഒന്നും ഒരു അർത്ഥവുമില്ല. ഇപ്പോൾ പുതിയ തനിഷ്കിന്റെ ആഡ് കണ്ടാൽ അതിൽ നല്ല ഡാർക്ക് ബ്യൂട്ടിസ് ആണ് ഉള്ളത്. നമ്മളൊക്കെ പഠിച്ചു വന്ന കാലഘട്ടത്തിലും ഇതെല്ലാം നമ്മുടെ മനസ്സിൽ വരുന്നുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.