ഒരു രൂപ പോലും ചെലവില്ലാതെ കൃഷിക്ക് വേണ്ട ഗ്രോ ബാഗ് വീട്ടിലുണ്ടാക്കാം.

നമ്മൾ കടയിൽ നിന്ന് വാങ്ങുന്നതിലും അടിപൊളി ഗ്രോ ബാഗുകൾ ഉണ്ടല്ലോ നമ്മുടെ വീട്ടിൽ തന്നെ വേഗം തയ്യാറാക്കാൻ സാധിക്കും. വെറും 10 മിനിറ്റുകൊണ്ട് നമുക്ക് അടിപൊളി ഗ്രോ ബാഗുകൾ വേഗം തന്നെ നമ്മുടെ വീട്ടിൽ ഉണ്ടാക്കാം അപ്പോൾ നമ്മൾ ഇതിനു മുൻപ് ഉണ്ടല്ലോ ഓല ഉപയോഗിച്ച് ഉള്ള ഗ്രോബാഗുകൾ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. അന്നേരം ഒരുപാട് പേർ ചോദിച്ചിരുന്നു ഇത് ചെയ്താൽ പിടിക്കില്ല ഒരുപാട് കാലം നിൽക്കുമോ എന്ന് ഉള്ളത്. അപ്പോൾ ഇത് ചിതൽ ഒന്നും പിടിച്ചിട്ടില്ല അതുപോലെ തന്നെ നമുക്ക് ഇതിൽ രണ്ട് വിളകൾ ചെയ്യാൻ വേണ്ടി സാധിക്കും. അപ്പോൾ നമ്മൾ ഇങ്ങനെ ചെയ്ത് കണ്ടതിനുശേഷം നമ്മുടെ ജയന്തി ടീച്ചർ ഇതുപോലെ ഗ്രോ ബാഗ് ഉണ്ടാക്കി നമുക്ക് അയച്ചു തന്നിരുന്നു. അപ്പോൾ ടീച്ചറുടെ വീഡിയോ നമ്മൾ മറ്റൊരു ദിവസമായിട്ട് ഇതിൽ ഇടുന്നുണ്ട്.

നമുക്ക് എങ്ങനെയാണ് ഗ്രോ ബാഗ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം. അപ്പോൾ ഇതിനു വേണ്ടി നമുക്ക് ചാക്ക് ആണ് ആവശ്യം നമ്മുടെ എല്ലാവരും വീട്ടിൽ എന്ത് ആണെങ്കിലും അരി വാങ്ങുന്ന ചാക്ക് ഉണ്ടാവാതെ ഇരിക്കില്ല. അത് അല്ല എന്നുണ്ടെങ്കിൽ നമ്മുടെ അടുത്ത് പഴയ സിമൻറ് ചാക്കോ അല്ലെങ്കിൽ എന്തെങ്കിലും ഒരു ചാക്ക് ഇല്ലാതെ ഇരിക്കുക ഇല്ല. അപ്പോൾ ചെറിയ ചാക്ക് ആണ് എന്ന് ഉണ്ടെങ്കിൽ ഒരു 25 കിലോ ചാക്ക് ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് രണ്ട് ഗ്രോ ബാഗ് കിട്ടും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *