ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന ടൈറ്റിലോടുകൂടി എന്ത് കാര്യം നമ്മുടെ സമൂഹത്തിലേക്ക് ചെയ്താലും അതിനെ വളരെ അധികം ഇഷ്ടപ്പെടികയും സ്വയം ഉൾക്കൊള്ളുകയും ചെയ്യുന്ന ആളുകൾ ആണ് നമ്മൾ മലയാളികൾ. അതുകൊണ്ട് തന്നെ ആണ് ഗ്രീൻ ടീ ഓട്സ് മുതലായ ഭക്ഷണങ്ങളെ മലയാളികൾ ഒരുപാട് ഉപയോഗിക്കുന്നത്. ആ കൂട്ടത്തിലേക്ക് കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങളായി കൂടി ചേർക്കപ്പെട്ടത് ആണ് ആപ്പിൾ സിഡാർ വിനിഗർ. ഇന്ന് മലയാളികൾ പലരും ഓൺലൈൻ ആയിട്ട് ഷോപ്പുകളിൽ നിന്ന് ആണെങ്കിലും ആപ്പിൾ സിഡാർ വിനിഗർ വാങ്ങി വെള്ളത്തിൽ ചേർത്ത് കുടിക്കുന്നു ഫുഡ് ചേർത്ത് കഴിക്കുന്നുണ്ട്. പക്ഷേ, നല്ലതാണ് എന്ന് ഉള്ളതുകൊണ്ട് തന്നെ ഇവ അമിതമായി ഉപയോഗിച്ച് പലതരത്തിലുള്ള രോഗങ്ങൾ കുറയ്ക്കാം.
എന്നുള്ള പ്രവണത മലയാളികൾക്ക് ഉണ്ട്. ആപ്പിൾ സിഡാർ വിനിഗർ എന്താണ് എന്നും ഇതിൻറെ ഗുണങ്ങൾ എന്താണ് എന്നും ഇതിന്റെ സൈഡ് ഇഫ്റ്റുകൾ എന്താണ് എന്നും ഞാൻ വിശദീകരിക്കാം. ആപ്പിൾ സിഡാർ വിനിഗർ എന്ന് പറയുന്നത് ആപ്പിളിൽ നിന്ന് ഉണ്ടാകുന്ന താരതമ്യേനെ വീക്ക് ആയിട്ടുള്ള അസിഡിക് ആസിഡിന്റെ അതായത് വിനാഗിരിയുടെ എന്നാൽ വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ആസിഡിന്റെ ഗുണങ്ങളെല്ലാം കാണിക്കുന്ന ഒരു സൊലൂഷൻ ആണ് ആപ്പിൾ സിഡാർ വിനഗർ. ആപ്പിൾ ജ്യൂസിൽ ഈസ്റ്റ് ചേർത്ത് പൊളിപ്പിച്ച ആദ്യം അതിന്റെ അകത്ത് ഉള്ള ഷുഗർ കണ്ടെൻറ്റിന് ആൽക്കഹോൾ ആക്കി മാറ്റുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.