സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പ്രത്യേകിച്ച് വാട്സ്ആപ്പ് ഉപയോഗിക്കുന്ന എല്ലാവരുടെയും മൊബൈലിലേക്ക് രണ്ടുദിവസമായി എത്തിക്കൊണ്ടിരുന്ന ഒരു മെസ്സേജ് ആണ്, ആ മെസ്സേജ് ഒരു ലേഡിയുടെ വോയിസ് ആണ് അത് ഞാൻ ഇവിടെ കേൾപ്പിക്കാം. ഒരു പുഴുവിന്റെ ഒരു മനോഹരമായ ഒരു പുഴുവിന്റെ ചിത്രത്തോട് ഒപ്പമാണ് ഇങ്ങനെ ഒരു വോയിസ് വന്നിരിക്കുന്നത് നിങ്ങൾ അത് കേട്ട് നോക്കൂ ഞാൻ ആ വോയിസ് ഇവിടെ കേൾപ്പിക്കാം. ഈ ഒരു വാർത്ത നമ്മൾ കേട്ട് കഴിഞ്ഞാൽ ആലോചിക്കു വളരെ വിശ്വസനീയമാണ് ഇത് അല്ലേ? നമ്മൾ നമ്മുടെ വീടുകളിൽ ഇതുപോലെ ചെടികൾ എല്ലാം വളർത്താറുണ്ട് പൂച്ചെടികൾ നിറയുന്നുണ്ട് അത്യാവശ്യം പച്ചക്കറി കൃഷി നമ്മൾ നടത്താറുണ്ട്. അതിന്റെ ഇടയിൽ ഇത്തരത്തിലുള്ള പലതരത്തിലുള്ള പുഴുക്കൾ വരാറുണ്ട്.
അതിൽ ചിലത് നമ്മൾ അവിടെ ഇരുന്നോട്ടെ എല്ലാം നമ്മൾ വിചാരിക്കും ചില തന്നെ നമ്മൾ ഈ ചെടികൾ നശിപ്പിക്കുന്നത് കൊണ്ട് തന്നെ കൊന്നു കളയും. എന്നാൽ ഇത്തരത്തിലുള്ള ഒരു വാർത്ത വന്നാൽ നമ്മൾ നമ്മുടെ ചെടികളുടെ ഇടയിൽ കാണുന്ന ഏതെങ്കിലും ഒരു പുഴുവിനെ വെറുതെ വിടുമോ? ഇല്ല. അപ്പോൾ തന്നെ നശിപ്പിച്ചു കളയും അല്ലേ? ഇത് കഴിഞ്ഞ രണ്ട് ദിവസമായിട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന കഴിഞ്ഞാൽ ഈ രണ്ടു ദിവസത്തിന് ഇടയിൽ എനിക്ക് തന്നെ ഒരു അഞ്ചാറു പേര് ഇത് അയച്ചുതന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.