ഞാനിന്ന് സംസാരിക്കാൻ പോകുന്നത് ഹാർട്ട് ഫെയിലിയർ എന്ന അസുഖത്തെക്കുറിച്ച് ആണ്. എന്താണ് ഹാർട്ട് ഫെയിലിയർ എന്താണ് ഇത് ഉണ്ടാകാനുള്ള കാരണങ്ങൾ എന്താണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ ഇത് എങ്ങനെ നമുക്ക് കണ്ടുപിടിക്കാൻ സാധിക്കും. എന്തെല്ലാം ആണ് ഇതിൻറെ ചികിത്സകൾ? ആ ചികിത്സ മരുന്നു മുഖേനെ നമ്മൾ എന്തെല്ലാം ചെയ്യണം? അല്ലാതെ ആഹാരം വ്യായാമം മുഖേനെ എന്തെല്ലാം ചെയ്യാൻ സാധിക്കും എന്നാണ് ഞാനിവിടെ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. എന്താണ് ഹാർട്ട് ഫെയിലിയർ? സാധാരണ ഹൃദയത്തിൻറെ പ്രവർത്തനം 2 ഭാഗം ആയി ആണ് തരം തിരിക്കേണ്ടത്. അതായത് ആദ്യത്തെ ഹൃദയത്തിൻറെ ഭാഗം രക്തം സ്വീകരിക്കാൻ വേണ്ടി ഹൃദയത്തിന്റെ ഓരോ അറകൾ വികസിക്കുന്നു ഇതിന് നമ്മൾ ഡൈ സ്റ്റോറി എന്ന് പറയപ്പെടുന്നു.
അടുത്ത സ്റ്റെപ്പ് എന്ന് പറയുമ്പോൾ ഹൃദയത്തിൻറെ ഓരോ അറകൾ ചുരുങ്ങുക എന്നത് ആണ്. അതായത് പമ്പ് ചെയ്യുക ഇതിനെ നമ്മൾ സിസ്റ്റോളി എന്ന് പറയുന്നു. ഈ രണ്ട് ഘടകങ്ങളാണ് ഓരോ ഹൃദയത്തുടിപ്പിലും സ്ഥിതിചെയ്യുന്നത്. ഇതിൽ ഏതെങ്കിലും ഒരു പ്രവർത്തനത്തെ മാത്രമായോ അല്ലെങ്കിൽ പ്രവർത്തനത്തിൽ രണ്ടിലും ഒരുമിച്ച് എന്തെങ്കിലും കേട് വരുമ്പോൾ ആണ് ഹാർട്ട് ഫെയിലിയർ എന്ന് പറയുന്നത്. ഹാർട്ട് ഫെയിലിയർ എന്ന അസുഖത്തിന് ഒരുപാട് ഒരുപാട് കാരണങ്ങളുണ്ട് അതിൽ നമുക്ക് മെയിൻ ആയിട്ട് അറിയാവുന്ന അസുഖങ്ങൾ, അതായത് അറ്റാക്ക് അല്ലെങ്കിൽ അതിന്റെ കൂടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.