ഒരുപാട് പേർ ദിവസവും ചോദിക്കുന്ന ഒരു ചോദ്യം ആണ് മൂക്കിൽ ദശ ഉണ്ട് ഡോക്ടറെ അത് മാറ്റാൻ ഓപ്പറേഷൻ വേണോ എന്നത് എല്ലാം. ഓപ്പറേഷൻ വേണ്ടിവരുമോ എന്നത് ഭയന്നുകൊണ്ട് ആണ് പലരും ഇങ്ങോട്ട് കടന്നു വരാറ്. ഒരുപക്ഷേ ചെറിയ ജലദോഷം എല്ലാം ഉള്ള സമയത്ത് മൂക്കിൽ ലൈറ്റ് അടിച്ചു നോക്കുന്ന സമയത്ത് കണ്ടത് ആകാം അല്ലെങ്കിൽ മറ്റ് എന്തെങ്കിലും അസുഖം ആയിട്ട് വല്ല പനി ജലദോഷം ഒക്കെ ആയിട്ട് വല്ല പ്രാക്ടീഷണറുടെ അല്ലെങ്കിൽ മറ്റ് സ്പെഷ്യലിസ്റ്റുകളുടെ അടുത്ത പോയപ്പോൾ അവരു നോക്കി പറഞ്ഞിട്ട് ആകാം, മുക്കിൽ ദശ ഉണ്ട് എന്ന കാര്യം. അങ്ങനെ കേൾക്കുമ്പോൾ തന്നെ വല്ല ഈ എൻ ടി ഡോക്ടർമാരുടെ ചെന്ന് കാണുമ്പോൾ അവർ ഓപ്പറേഷൻ പറയുമോ എന്ന് പേടിച്ചിട്ട് മറ്റ് സമാന്തര ചികിത്സയിലേക്ക് പോകുന്ന ഒരുപാട് പേര് ഉണ്ട്.
യഥാർത്ഥത്തിൽ അതിൻറെ ആവശ്യമില്ല എന്നത് ആണ് വസ്തുത. ഭൂരിഭാഗം വരുന്ന മൂക്കിലെ ദശകൾക്കും ഓപ്പറേഷൻ ആവശ്യമായി വരുന്നില്ല. മൂക്കിൽ ദശ വരുന്നതിന്റെ സാധാരണ ആയിട്ട് ഉണ്ടാകുന്ന കാരണങ്ങൾ ഓരോന്നും നമുക്ക് വിശദീകരിക്കാം. ഏറ്റവും സാധാരണയായി കണ്ടു വരിക എന്ന് പറയുന്നത് ഇൻഫിരിയർ ടെർമിനേറ്റ് ടൈപ്പർ ടോഫിയ ആണ്. അതായത് മൂക്കിൻറെ നോർമൽ സ്ട്രക്ചർ ആണ് ഈ ഇൻഫീരിയർ ടെർമിനേറ്റ്. ഇതിൽ മൂക്കിൻറെ ഒരു പാലത്തിന് ഒരു വശത്തേക്ക് ചെറിയ ബെൻഡ് ഉണ്ട് എന്ന് ഉണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.