പ്ലാവില ചായ കുടിച്ചാൽ ഉള്ള ഗുണങ്ങൾ അറിയുമോ?

ഇത് നമ്മുടെ പ്ലാവില ഇട്ടിട്ട് നമ്മൾ തയ്യാറാക്കിയ ഒരു അടിപൊളി ചായ ആണ് കേട്ടോ ഇതിൽ നമ്മൾ വേറെ തേയിലയോ കാപ്പിപ്പൊടി ഒന്നും ചേർക്കുന്നില്ല. നമ്മുടെ പ്ലാവില മാത്രമാണ് ചേർക്കുന്നത്. ഈ പ്ലാവില ചായക്ക് ഉണ്ടല്ലോ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉള്ള നല്ല കഴിവുണ്ട് രാവിലെ എഴുന്നേറ്റ വഴി നമ്മൾ ഇത് കുടിച്ചാൽ ഉണ്ടല്ലോ ആ ദിവസം മുഴുവൻ നമ്മൾ നല്ല ഉഷാറാകും. അത് മാത്രമല്ല ഷുഗർ ഉള്ളവർക്ക് ഷുഗർ കുറയ്ക്കാനും, അതുപോലെ പൊണ്ണത്തടി ഉള്ളവർക്ക് പൊണ്ണത്തടി മാറ്റാൻ ഇത് വളരെയധികം സഹായിക്കും. പിന്നെ നമ്മുടെ ശരീരത്തിൽ എന്തെങ്കിലും വിഷാംശം എല്ലാം അടിഞ്ഞു കൂടിയിട്ട് ഉണ്ടെങ്കിൽ അത് പുറം തള്ളാനും അതുപോലെ സന്ധിവേദന അത് മാറാൻ വേണ്ടിയിട്ട് പിന്നെ നമുക്ക് മൈഗ്രേൻ പോലെയുള്ള ശക്തി ആയ തലവേദന.

അതുപോലെ ജലദോഷം അസിഡിറ്റി ഇവ എല്ലാം മാറ്റാൻ ഈ ഒരു അടിപൊളി ചായയ്ക്ക് സാധിക്കും. അപ്പോൾ നമ്മുടെ പ്ലാവില അത്ര മോശക്കാരൻ അല്ല എന്നത് മനസ്സിലായി കാണുമല്ലോ അല്ലേ? ഇത് വെച്ചിട്ട് എങ്ങനെയാണ് നമുക്ക് ചായ തയ്യാറാക്കുക എന്ന് ഉള്ളത് നോക്കാം. അപ്പോൾ നമുക്ക് ഇതുപോലെ ഉള്ള തളിരില ആണ് ഇതിന് വേണ്ടി ആവശ്യമുള്ളത്. നമുക്ക് ഇതിന് ആവശ്യാനുസരണം തളിരില പറിച്ച് എടുക്കാം. നമ്മൾ ദേ കിളുന്ത് പ്രാവില നോക്കി പറിച്ച് എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *