പാദങ്ങളിൽ ഇടയ്ക്കിടെ നീര് വരാറുണ്ടോ? എങ്കിൽ ഈ രോഗങ്ങളെക്കുറിച്ച് അറിഞ്ഞ് ഇരിക്കണം.

പാദങ്ങളിൽ വരുന്ന നീര് സാധാരണ ഒരു 40 വയസ്സു കഴിഞ്ഞാൽ സ്ത്രീകളിലും പുരുഷന്മാരിലും കോമൺ ആയി വരുന്ന ഒരു പ്രശ്നമാണ്. കുറെ നേരം നമ്മൾ കാല് തൂക്കിയിട്ട് ഇരുന്നാലോ അല്ലെങ്കിൽ ദീർഘദൂരം ട്രെയിനിലോ ബസ്സിലോ ഒക്കെ കുറെ നേരം യാത്ര ചെയ്താലോ നമുക്ക് പാദത്തിൽ നീര് വരുന്നത് കാണാം. എന്നാൽ ഇത് മുൻപ് 40 വയസ്സ് കഴിഞ്ഞ് കണ്ട് വന്നിരുന്നത് ആണ് എന്ന് ഉണ്ടെങ്കിൽ ഇപ്പോൾ ഇത് ഒരു 25 വയസ്സ് കഴിഞ്ഞ ആളുകളിലും കണ്ടുവരുന്നുണ്ട്. എന്തുകൊണ്ടാണ് പാദങ്ങളിൽ ഇങ്ങനെ നീര് വരുന്നത് എന്നും ഈ അവസ്ഥ ഏതെല്ലാം രോഗാവസ്ഥ മൂലം ആണ് ഉണ്ടാക്കാൻ സാധ്യത എന്നും ഞാൻ വിശദീകരിക്കാം ഇത് എല്ലാവരും അറിഞ്ഞിരുന്നാൽ ഉള്ള ഗുണം എന്താണ് എന്ന് അറിയാമോ?.

സ്വയം ഇങ്ങനെ പാദത്തിൽ നീര് വരുമ്പോൾ ഇത് സാരമില്ല എന്ന് കരുതി ഏതെങ്കിലും രോഗത്തെ നമ്മൾ തിരിച്ചറിയാൻ സാധിക്കാതെ വരുന്നതും അതുപോലെതന്നെ ഇപ്പോൾ പാദത്തിൽ എന്തെങ്കിലും നേരെ വരുമ്പോൾ അയ്യോ ഇത് എന്ത് രോഗമാണ് വല്ല മാരകരോഗം ആണോ എന്ന രീതിയിൽ ഭയപ്പെട്ട് പോകാതെ ഇരിക്കുന്നതിനും ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് അറിഞ്ഞിരിക്കണം. സാധാരണ നമ്മുടെ ഈ പാദങ്ങളിൽ നീര് വരുന്നത് നമ്മുടെ കാലുകളിൽ നിന്നും മുകളിലേക്ക് നമ്മുടെ രക്ത ഓട്ടത്തിൽ എന്തെങ്കിലും പ്രശ്നം വരുമ്പോൾ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *