നമ്മുടെ വീട്ടിലുള്ള എല്ലാ ഫ്രൂട്ട് പ്ലാൻസും അതായത് നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഓറഞ്ചും നാരകവും എല്ലാം തന്നെ പെട്ടെന്ന് കാണിക്കാനും അതുപോലെ തന്നെ അത് ആറുമാസത്തോളം തുടർച്ചയായി വിളവെടുപ്പ് നടത്താനും വേണ്ടിയിട്ട് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഒരു പൂച്ചെടി നട്ട് വളർത്തി കഴിഞ്ഞാൽ മാത്രം മതി. ആ പൂച്ചെടി നട്ട് വളർത്തിയാൽ പെട്ടെന്ന് തന്നെ പരാഗണം നടന്നിട്ട് നമ്മുടെ എല്ലാ തരത്തിലുള്ള ഫ്രൂട്ട് പ്ലാന്റുകളും പെട്ടെന്ന് തന്നെ പൂത്ത് കായ്കൾ ഉണ്ടാകും. അത് എന്താണ് എന്നും അത് എങ്ങനെയാണ് നട്ട് പരിപാലിക്കേണ്ടത് എന്നുള്ള കാര്യങ്ങളാണ് നമ്മൾ ഇന്ന് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അപ്പോൾ അതിനുമുമ്പായി ആദ്യം തന്നെ നമ്മുടെ വീട്ടിൽ ഇപ്പോൾ കാശ് നിൽക്കുന്ന എല്ലാ തരം ഫ്രൂട്ട് പ്ലാൻട്സ് നമുക്ക് കാണാം.
ആദ്യം നമ്മൾ ഇപ്പോൾ കണ്ടത് ഓറഞ്ച് അല്ലേ അത് നമ്മൾ വലിയ ഓറഞ്ചും കണ്ടു ചെറിയ ഓറഞ്ചും കണ്ടു. അതുപോലെ പച്ചയും കണ്ടു പഴുത്ത് നിൽക്കുന്നതും കണ്ടു. ഇത് നമ്മൾ ചെടിച്ചട്ടിയിലും ഗ്രോ ബാഗിലും നിലത്തുമായി മൂന്ന് രീതിയിൽ ആണ് വെച്ചിട്ട് ഉള്ളത്. അടുത്തതായി നമ്മൾ എല്ലാവരുടെയും സാധാരണ വീടുകളിൽ നട്ട് വളർത്തുന്ന ഒന്നാണ് ചെറുനാരകം. പക്ഷേ പലയിടത്തും കുഞ്ഞ് കുഞ്ഞ് നാരങ്ങ ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിൽ വലിയ നാരങ്ങ ആണ് ഉണ്ടായിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.