നമ്മളിൽ പല ആളുകളും വളരെ നിസ്സാരമായി കരുതുന്ന ഒരു അവയവം ആണ് ലിവർ കാരണം, അതായത് അത് എടുക്കുന്ന രീതി അതായത് എന്തെങ്കിലും ഒരു കാര്യത്തിനുവേണ്ടി ടെസ്റ്റ് ചെയ്യുമ്പോൾ ആയിരിക്കും അതിൽ കാണുന്നത് ഫ്ലാറ്റിലിവർ എന്ന് ഫാറ്റി ലിവർ അത്ര പ്രശ്നമുള്ള കാര്യമാണോ എന്ന് വിചാരിച്ച് നമ്മൾ ഒരു ഒപ്പീനിയൻ എടുക്കുമ്പോൾ പറയും ഫാറ്റി ലിവർ വലിയ പ്രശ്നം ഒന്നുമില്ല അത് ഇപ്പോൾ എല്ലാവർക്കും ഉള്ളത് ആണ് എന്ന് അങ്ങനെ കുറച്ചു കഴിയുമ്പോൾ അത് ഗ്രേഡ് കൂടുന്നു ഗ്രേഡ് വണ്ണിൽ നിന്ന് ഗ്രേഡ് ടു ആകുന്നു. അപ്പോഴും ഇങ്ങനെയൊക്കെ തന്നെ രീതിയിൽ ഇരിക്കുന്നു കുഴപ്പമില്ല എന്ന് പറയുന്നു. ഞാൻ പറഞ്ഞു വരുന്ന കാര്യം എന്താണെന്ന് വെച്ചാൽ അതായത് ഈ ഫാറ്റി ലിവർ എന്ന് പറയുന്ന കാര്യം ലിവറിന് അല്ല ഒരു പ്രശ്നം ഉണ്ടാക്കുന്നത് ഭൂരിഭാഗവും.
ഫാറ്റി ലിവർ ഉണ്ടാക്കുന്ന പ്രശ്നം എന്ന് പറയുന്നത് മറ്റ് അവയവങ്ങളിലേക്ക് ആണ്. അതായത് ഇപ്പോൾ നമ്മൾ ഇവിടെ കൺസൾട്ടൻസിക്ക് വരുന്ന ആളുകളോട് ചോദിക്കാറുണ്ട് അതായത് അവരുടെ ശരീര രീതി കാണുമ്പോൾ അവിടെ കൈ ശോഷിച്ചിരിക്കും ചെസ്റ്റ് ശോഷിച്ചിരിക്കും കാല് ശോഷിച്ചിരിക്കും. അതായത് നോർമൽ വണ്ണം ആണ് എന്ന് ഉണ്ടെങ്കിലും ഒക്കെ, പക്ഷേ വയറ് വലിയ വയറായിരിക്കും അപ്പോൾ അങ്ങനെ കാണുമ്പോൾ നമ്മൾ ചോദിക്കും ഫാറ്റി ലിവർ ആണ് അല്ലേ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.