ഒരുപാട് പേഷ്യൻസിന് ഉള്ള ഡൗട്ട് ആണ് എല്ലാ വായ് പുണ്ണും വയറിലെ അൾസറിന് ഉള്ള ലക്ഷണം ആണോ? അത് അല്ല എന്ന് ഉണ്ടെങ്കിൽ വായ്പുണ്ണ് അപകടം ആകുന്നത് എപ്പോൾ ആണ് ഇത് എല്ലാം കാൻസർ ആണോ എന്നൊക്കെ ഉള്ളത്. ഇന്ന് ഈ വിഷയത്തെപ്പറ്റി സംസാരിക്കാൻ വേണ്ടി ആണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. വായ്പുണ്ണ് അപകടം ആകുന്നത് എപ്പോഴാണ്? ഇത് വയറിലെ അൾസറിന്റെ ലക്ഷണം ആകുന്നത് എപ്പോഴാണ് എന്നതിനെക്കുറിച്ച് ആണ് നമ്മൾ സംസാരിക്കുന്നത്. നമുക്ക് അറിയാം ഇന്ന് ഒരു 90% ആളുകൾക്കും വായ്പുണ്ണ് എന്ന് പറയുന്നത് കോമൺ ആയിട്ട് കണ്ട് വരുന്ന ഒന്നാണ്. പേഷ്യൻസ് നമുക്ക് ഓ പിയിൽ വരുന്നതും തങ്ങൾക്ക് വായ്പ്പാണ് ഇത് ഇനി അൾസർ ആണോ എന്നെല്ലാം.
പേടിച്ചിട്ട് ആണ്. ഒരുപാട് കാരണങ്ങൾ വാൽപ്പുണ്ണിനെ പിന്നിലുണ്ട് നമുക്ക് അറിയാം വൈറ്റമിൻ ഡെവിഷൻസി, പ്രധാനമായും അതിൽ വൈറ്റമിൻ ബി 12, ഫോളിക് ആസിഡ്, അയൺ ഡിവിഷൻസി ഇത് എല്ലാം തന്നെ വായ്പുണ്ണ് ആയി ബന്ധപ്പെട്ട് കോമൺ ആയിട്ട് കാണുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ നിങ്ങൾ ഒരുപാട് സ്ട്രെസ്സ് ആവുന്ന സമയത്തും ഒത്തിരി മാനസിക പിരിമുറുക്കം ഉണ്ടാകുന്ന സമയത്തും എല്ലാം ഈ വായ്പുണ്ണ് കോമൺ ആയിട്ട് കാണുന്ന കാര്യങ്ങൾ ആണ്. മറ്റൊരു കാര്യം എന്താണ് എന്ന് വെച്ചാൽ ചില ഫുഡ് ചിലർക്ക് അലർജിക്ക് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.