1970 മുതൽ ഞങ്ങൾ വൃക്ക സംബന്ധമായ രോഗികളെ നിരന്തരം കാണുന്ന ആളുകൾ ആണ്. ഞങ്ങളുടെ ഒരു കാഴ്ചപ്പാടിൽ കഴിഞ്ഞ 50 വർഷമായി രോഗികൾക്ക് അവരുടെ രോഗാവസ്ഥയെ കുറിച്ചുള്ള ആകാംക്ഷയും എൻസൈറ്റിയും ടെൻഷനും എല്ലാം വളരെ വ്യത്യസ്തമായി ആണ് കണ്ടുവരുന്നത്. ആദ്യം 1970 മുതൽ ഒരു പത്ത് വർഷം രോഗികൾ നമ്മുടെ അടുത്ത് വരുമ്പോൾ രോഗികളോട് എന്താ അവസ്ഥ എന്താ നിങ്ങൾക്ക് ബുദ്ധിമുട്ട് എന്താ നിങ്ങൾ വന്നത് എന്ന് ചോദിക്കുമ്പോൾ അവർ പറയും ഡോക്ടറെ ഞങ്ങൾക്ക് പ്രമേഹം ഉണ്ട്. അത് ശരി അപ്പോൾ പ്രമേഹത്തെ പറ്റി അറിയാനും അതിന്റെ കോംപ്ലിക്കേഷനെ കുറിച്ച് അറിയാനും.
വേണ്ടി ആണ് അന്ന് അവർ പ്രധാനമായി വന്നുകൊണ്ടിരുന്നത്. പിന്നെ അവിടെനിന്ന് ഒരു പത്ത് വർഷത്തിന് ശേഷം രോഗികൾ വന്ന് പറയാൻ തുടങ്ങി ഡോക്ടറെ എനിക്ക് പ്രഷർ ഉണ്ട്. അപ്പോൾ പ്രഷർ എന്ന് തുടങ്ങി? അത് മൂന്നുനാല് വർഷമായി, വേറെ രോഗം വല്ലതും ഉണ്ടോ? വേറെ രോഗം ഒന്നുമില്ല. അല്ല നിങ്ങൾ വേറെ എന്തിന്റെയെങ്കിലും വരുന്ന കഴിക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ ഞങ്ങൾ പ്രമേഹത്തിന് മരുന്ന് കഴിക്കുന്നു എന്ന് പറയും. അപ്പോൾ ആദ്യം പ്രമേഹം ഉണ്ടായിരുന്ന കാര്യം ഈ 10 വർഷം കഴിഞ്ഞപ്പോൾ അങ്ങ് മറന്നു പോയി. 1980 ന് ശേഷം രോഗികൾ വരുമ്പോൾ നമ്മൾ ചോദിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.