ഫാറ്റി ലിവർ രോഗമെന്ന് കേൾക്കുമ്പോൾ ആർക്കും ഇന്ന് ഇത് എത്ര പുതുമ ഉള്ള ഒരു രോഗം അല്ല. അത്രത്തോളം കോമൺ ആയിട്ട് ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് പേർക്ക് ഒരു അവസ്ഥ ഉണ്ട്. പലപ്പോഴും എന്തെങ്കിലും ഒരു ആവശ്യത്തിന് നമ്മൾ വൈറസ് സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും ഫാറ്റി ലിവർ എന്ന് അതിന്റെ അകത്ത് എഴുതിയിരിക്കുന്നത് കാണുക ഗ്രേഡ് വൺ എന്നോ ഗ്രേഡ് 2 എന്നോ എഴുതിയിരിക്കുന്നത് പലരിലും ഇന്ന് വളരെ കോമൺ ആയിട്ട് കണ്ടുവരുന്നുണ്ട്. ഡോക്ടർമാരെ കാണുമ്പോഴും നിങ്ങൾ ആഹാരത്തിൽ ശ്രദ്ധിച്ചാൽ മതി എന്ന് ആണ് പലപ്പോഴും ആഹാരവും വ്യായാമവും ആണ് പലപ്പോഴും ഇതിന് ഒരു ചികിത്സാരീതി ആയിട്ട് ഡോക്ടർമാർ നിർദ്ദേശിക്കാറ്.
ഇന്ന് നമ്മുടെ സമൂഹത്തിൽ ഏകദേശം 40% ആളുകൾക്കും ഇന്ന് ഈ ഫാറ്റി ലിവർ ഉണ്ട് എന്ന് തന്നെ പറയാൻ സാധിക്കും. ഫാറ്റി ലിവർ രോഗം പലർക്കും അത്ര വലിയ ഗുരുതരമായ രോഗാവസ്ഥ ഉണ്ടാക്കാറില്ല. സാധാരണ ഇതിൻറെ കണക്കുകൾ പറയുന്നത് പാർട്ടി ലിവർ രോഗം ഉള്ളവരിൽ 8% ആളുകൾക്ക് മാത്രമാണ് ഇത് ഫിറോസിസ് പോലെയുള്ള അതായത് കരൾ വീക്കം പോലെയുള്ള രോഗങ്ങളിലേക്ക് ചെന്ന് എത്തുന്നത്. സാധാരണഗതിയിൽ ഫാറ്റി ലിവർ ഉള്ളവർക്ക് ഇത് വലിയ ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല. വളരെ സൈലൻറ് ആയിട്ട് ഇത് നിൽക്കുക ആണ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.