എല്ലാവർക്കും ഉള്ള ഒരു പരാതി ആണ് പച്ച മുളക് ശരിയാകുന്നില്ല എന്നത് അതുകൊണ്ട് നമ്മൾ വീണ്ടും പച്ചമുളക് കൃഷിയായി ആണ് ഇന്ന് വന്നിട്ടുള്ളത്. ഇത്തവണ പച്ചമുളക് കൃഷിയായി വരാൻ മറ്റൊരു കാരണം കൂടിയുണ്ട്. കണ്ടോ നമ്മുടെ പച്ചമുളക് എന്നേക്കാൾ ഉയരത്തിൽ അടിപൊളി ആയിട്ട് നിൽക്കുന്നത്. ഈ കടുത്ത വേനലിലും യാതൊരു പ്രശ്നവും ഇല്ലാതെ നല്ല പച്ചപ്പോട് കൂടിയിട്ടും നല്ല ഉയരത്തിലും നല്ല വളർച്ചയോടു കൂടിയിട്ടും ഇതേപോലെ പച്ചമുളക് വളർന്നുനിൽക്കാൻ വേണ്ടിയിട്ട് ഒന്ന് രണ്ട് കുഞ്ഞ് ടിപ്പുകൾ അത്ര മാത്രം മതി, ആ ഒരു കാര്യം ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് തീർച്ചയായിട്ടും ഇഷ്ട പ്രകാരം പച്ചമുളക് വളർത്തിയെടുക്കാൻ വേണ്ടി സാധിക്കും.
പ്രത്യേകിച്ച് ഈ ലോക്ക് ഡൗൺ സമയത്ത് നമുക്ക് ഒന്നും തന്നെ പുറത്തു പോയി വാങ്ങാൻ പറ്റാത്ത ഈ സാഹചര്യത്തിൽ, നമ്മുടെ വീട്ടിൽ നന്നായി തന്നെ നമ്മുടെ പച്ച മുളക് നമ്മൾ സംരക്ഷിക്കണം. അപ്പോൾ ഈ ലോക്ക് ഡൗൺ സമയത്ത് ഉള്ള നമ്മുടെ പച്ച മുളക് കൃഷി ആകട്ടെ ആദ്യത്തെ നമ്മുടെ കൃഷി. നമ്മൾ ഇത്ര അധികം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് കൊണ്ട് ആണ് നമുക്ക് ഇത്രയും അധികം മുളക് കിട്ടുന്നത്. കണ്ടോ? മുളക് എല്ലാം പഴുത്ത് കൊഴിഞ്ഞു കിടക്കുക ആണ് നമ്മൾ ഒന്ന് രണ്ട് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചു കഴിഞ്ഞാൽ പലതരത്തിലുള്ള മുളകുകൾ ഒന്നിച്ച് നമുക്ക് കൃഷി ചെയ്യാം നമ്മുടെ വീട് ആവശ്യത്തിന് വേണ്ടി മാത്രം അല്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.