ഇടയ്ക്ക് ഇടയ്ക്ക് വരുന്ന തൊണ്ടവേദന ഡോക്ടറെ പോയി കാണിക്കുമ്പോൾ ഡോക്ടർ പരിശോധിച്ചിട്ട് പറയും നിങ്ങൾക്ക് ടോൺസിൽ ഇൻഫെക്ഷൻ ആണ്. ഇൻഫെക്ഷൻ വേണ്ടി മരുന്ന് കഴിക്കുന്നു കുറയുന്നു ഒരുമാസം കഴിയുമ്പോൾ വീണ്ടും തൊണ്ടയ്ക്ക് അതുപോലെ തന്നെ വേദന. ചിലർക്ക് അത് ഒരു ഭാഗത്ത് ആണ് എങ്കിൽ ചിലർക്ക് രണ്ട് ഭാഗത്തും അസഹ്യമായ വേദന ഒന്നും ഇറക്കാൻ പറ്റാത്ത അത്ര വേദന അനുഭവപ്പെടും. വളരെ അസ്വസ്ഥതയോടെ കൂടെ വരുന്ന വേദനയും ബുദ്ധിമുട്ടുകളും. ഇത് കുട്ടികൾ ആണ് എങ്കിൽ തൊണ്ടവേദനയോടൊപ്പം ഭയങ്കര പനിയും അതുപോലെ തന്നെ ജലദോഷവും ഉണ്ടാകും കുട്ടികൾക്ക് ശ്വാസം എടുക്കാൻ തന്നെ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും. രാത്രിയിൽ മൂക്കിൽ മരുന്ന് ഒഴിക്കാതെ ഇവർക്ക് കിടന്നുറങ്ങാൻ പറ്റത്തില്ല.
ഡോക്ടറെ പോയി കാണിക്കുമ്പോൾ ഡോക്ടർ എക്സറേ നോക്കിയിട്ട് പറയും അഡിനോയിസ് ഗ്രോത്ത് കൂടിയിട്ടുണ്ട്. ഡോക്ടർ മൂക്കിൽ അടിക്കാൻ വേണ്ട മരുന്നുകൾ തരും തൽക്കാലത്തേക്ക് കുറയും ഒടുവിൽ ഡോക്ടർ നോക്കിയിട്ട് പറയും നമുക്ക് ടോൺസിലും അതുപോലെ തന്നെ അഡിനോയിഡ്സും കുട്ടികളുടെ നീക്കം ചെയ്യണം എന്നാൽ മാത്രമേ എന്നാൽ മാത്രമേ ഈ പ്രശ്നം മാറിയിട്ട് മുന്നോട്ട് പോകാൻ വേണ്ടി പറ്റുകയുള്ളൂ. ഇത് നമ്മുടെ നാട്ടിലുള്ള കുട്ടികളെയും അതുപോലെതന്നെ മുതിർന്നവരെയും വളരെ കോമൺ ആയിട്ട് അലട്ടുന്ന ഒരു പ്രശ്നമാണ്. ക്ലൈമറ്റ് ചേഞ്ച് വന്നാലോ തണുപ്പ് വന്നാലോ മഴ നനഞ്ഞാലോ എല്ലാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.