അമിത വണ്ണവും അനുബന്ധ രോഗങ്ങളും ശാശ്വതമായി പരിഹരിക്കാം.

അമിതവണ്ണം എന്ന് ഉള്ളത് വളരെ സാധാരണയായ ഒരു അസുഖമാണ്. നമുക്ക് ഉണ്ടാകുന്ന അസുഖങ്ങളിൽ 80 ശതമാനത്തോളം അസുഖങ്ങൾ നമ്മുടെ ലൈവ് സ്റ്റൈൽ മൂലം ഉണ്ടാകുന്നത് ആണ്. ലൈവ് സ്റ്റൈൽ ഡിസീസസ് ആണല്ലോ അതിൽ പ്രധാനപ്പെട്ട ഒരു അസുഖം തന്നെയാണ് അമിതവണ്ണം എന്ന് പറയുന്നത്. അമിതവണ്ണം ലൈഫ് സ്റ്റൈൽ ഡിസീസ് ആണ് എന്ന് മാത്രമല്ല ഈ അമിതവണ്ണം മൂലം തന്നെ നമ്മൾക്ക് ഏകദേശം 200ൽ പരം അസുഖങ്ങൾ നമുക്ക് ഉണ്ടാകാമെന്ന് ആണ് ഇപ്പോൾ ശാസ്ത്രലോകം കണ്ടുപിടിച്ചിരിക്കുന്നത്. അത് ഓരോ ദിവസവും ആ അസുഖങ്ങളുടെ ലിസ്റ്റ് നീണ്ടുകൊണ്ടിരിക്കുകയാണ്.

സാധാരണ ഉണ്ടാകുന്ന പ്രമേഹം ഹാർട്ടിന്റെ അസുഖം ഹൈപ്പർ ടെൻഷൻ ഹൈപ്പർ കൊളസ്ട്രേനിയ വെരിക്കോസ് വെയിൻ ബാക്ക് പെയിൻ സി ഒ പി ഡീ, ഇൻഫെർട്ടിലൈസസ് എന്ന് തുടങ്ങി നിരവധി അസുഖങ്ങൾ ഇത്തരത്തിൽ അമിതവണ്ണം ഉള്ള ആളുകൾക്ക് അമിതവണ്ണം മൂലം ഡയറക്ട് ആയിട്ട് ഉണ്ടാകുന്ന അസുഖങ്ങൾ ആണ്. അതുപോലെ തന്നെ ചില ടൈപ്പിൽ ഉണ്ടാകുന്ന കാൻസറുകൾ. ഏകദേശം അഞ്ച് ടൈപ്പിലുള്ള ക്യാൻസർ ഈ അമിതവണ്ണമുള്ള രോഗികളിൽ കൂടുതലാണ് എന്ന് നമ്മൾ കണ്ടുപിടിച്ചിട്ടുണ്ട്. സി എ ഗസ്റ്റ് സി എ സർവീസ് സി എ യൂട്രസ് സി എ കോളൻ ഇങ്ങനെയുള്ള അഞ്ചു ടൈപ്പിലുള്ള അസുഖങ്ങൾ ഈ അമിതവണ്ണം ഉള്ള രോഗികളിൽ കൂടുതലാണ് അപ്പോൾ ഇത് ചികിത്സ നമുക്ക് ഭേദം ആക്കേണ്ടത്, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *