ഇതിനെ പുഴുക്കയുടെ വന്ന സമയത്ത് ഉണ്ടല്ലോ നമ്മൾ ഇത് സ്പ്രേ ചെയ്തു കൊടുത്തായിരുന്നു. ദാ, ഇത് അങ്ങ് കൊടുത്ത ഒരാഴ്ചയ്ക്ക് ശേഷം ഉള്ള മാറ്റം കാണാം കേട്ടോ. ദേ ഒരാഴ്ച കഴിഞ്ഞതേയുള്ളൂ ഇത് കണ്ടോ നല്ല ഉഷാറായിട്ട് നിൽക്കുന്നത്. അടിയിലെ ഇലകളിൽ ഇപ്പോഴും കുറച്ച് കേട് ഉണ്ട് പക്ഷേ എങ്കിലും മുകളിൽ ഇലകൾ എല്ലാം വളരെ നന്നായിട്ട് നിൽക്കുന്നുണ്ട്. കണ്ടില്ലേ ഇതാണ് ഒരാഴ്ച കൊണ്ട് ഉള്ള മാറ്റം. പച്ച മുളകിൽ കുരടിപ്പ് ഒന്നുമില്ലാതെ നമുക്ക് ഇതുപോലെ കുഞ്ഞൻ മുളകില് നിന്നും ധാരാളം മുളക് ഉണ്ടാകാൻ ഇത് ഒത്തിരി യൂസ്ഫുൾ ആണ് പെട്ടെന്ന് തന്നെ ഇതിൽ പൂക്കളം മുളകും എല്ലാം ഉണ്ടാകാൻ ഇത് നമുക്ക് ഒത്തിരി ഉപകാരം ആണ്.
അതുപോലെ നമ്മുടെ വെണ്ടക്കും അതെ ഇലകൾ എല്ലാം ഇതേപോലെ ഒരു കളർ ആവുക പിന്നെ ഇലച്ചട്ടി പുഴുവിൻ്റേ ഉപദ്രവം ഉണ്ടായിരുന്നു. അപ്പോൾ നമ്മൾ അതിനും അതേ ഇത് സ്പ്രേ ചെയ്തു കൊടുത്തിരുന്നു. അതുപ്രകാരം കണ്ടോ പിന്നീട് വന്ന ഇലകളെല്ലാം നല്ല ഉഷാറായിട്ട് ആണ് നിൽക്കുന്നത്. ധാരാളം വെണ്ടക്കയം ഉണ്ടായിട്ടുണ്ട്. പിന്നെ എടുത്തു പറയേണ്ടത് ആണ് നമ്മുടെ പാവൽ. വാവലിനും അതേ ഇതുപോലെ പക്ഷേ ഇപ്പോൾ ഈ അടിയിലെ ഇലകൾ ഒക്കെ ആണ് പ്രശ്നം ഉള്ളത്. മുകളിൽ എല്ലാം ഉഷാറായിട്ട് നിൽക്കുന്നത് എന്ന് മാത്രം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.