ഞാൻ ഇന്ന് നിങ്ങളുടെ സംസാരിക്കാൻ പോകുന്നത് പാർക്കിൻസൺ രോഗത്തെക്കുറിച്ച് ആണ്. എന്താണ് പാർക്കിൻസൺ രോഗം? അത് എന്താണ് എന്ന് നമുക്ക് പരിശോധിക്കാം. ഇത് ഒരു പ്രോസസീവ് ഡി ജനറേറ്റീവ് ഡിസീസ് ആണ്. ഏറ്റവും കൂടുതൽ ആയിട്ട് കാണുന്ന പൊസസീവ് ഡീജറേറ്റീവ് ഡിസീസ് എന്ന് പറയുന്നത് അൽഷിമേഴ്സ് ആണ്. അത് കഴിഞ്ഞാൽ കാണുന്ന ഡിജിറ്റൽ റേറ്റിംഗ് ഡിസീസ് ആണ് പാർക്കിൻസൻ ഡിസീസ്. ഇതിൽ സംഭവിക്കുന്നത് ബേസൻ ഗാഗ്ലി എന്ന് പറയുന്ന ഒരു സ്ഥലത്ത് ഡോപ്പാമിൻ എന്ന് പറയുന്ന ഒരു ദ്രവം ക്രമാതീതമായി കുറയുന്നത് ആണ്. ഡയബറ്റിക്സിൽ ഇൻസുലിൻ കുറയുന്നതുപോലെ ഇൻസുലിൻ കുറയുമ്പോൾ സംഭവിക്കുന്നത് പോലെ ബ്രെയിനിൽ ഡോപാമിൻ കുറയുന്നതിന് ഫലമായിട്ട് ആണ് പാർക്കിൻസൻസ് ഉണ്ടാവുന്നത്.
എന്തുകൊണ്ടാണ് ഡോപാമിൻ കുറയുന്നത്? മെജോറിറ്റി കേസുകളിലും ഡോപാമിൻ എന്തുകൊണ്ട് കുറയുന്നത് എന്ന് വ്യക്തമല്ല. എന്നാലും വേറെ ചില ഡെഫിനിറ്റ് ആയിട്ടുള്ള കാരണങ്ങളുണ്ട്. ഉദാഹരണത്തിന് തലക്ക് തുടർച്ചയായി കിട്ടുന്ന ഇടി ഉദാഹരണത്തിന് പഞ്ച് ഡ്രെങ്ക് മുഹമ്മദ് അലി എന്ന ബോക്സർമാക്ക് പാർക്കിസൻ ഉണ്ടാക്കാൻ കാരണം ആയത്. ചിലതരം പോയ്സണിങ് കാർബൺ മോണോക്സൈഡ് കാർബൺ ഡ്രൈ സൾഫൈഡ്, മുതലായ പോയിസണിങ് മൂലം വരാം. ചില മരുന്നുകൾ അവിടെ അമിതമായ ഉപയോഗം മൂലം വരാം. പ്രധാനമായി അതിൽപ്പെടുന്നത് സെക്രട്ടറിക്ക് മരുന്നുകളുടെ അമിതമായ ഉപയോഗം ചിലതരത്തിൽ ഉള്ള തലകറക്കത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.