നിങ്ങളുടെ മുൻപിൽ ഒരാൾ കുഴഞ്ഞു വീണാൽ ഉടനെ ഇങ്ങനെ ചെയ്താൽ മതി.

ഞാൻ നിങ്ങളുമായി ഇന്ന് ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നത് സി പി ആറിനെ പറ്റി ആണ്. ഹൈ ക്വാളിറ്റി സി പി ആർ. സി പി ആർ എന്നത് കാർഡിയോ പൾമണറി റെസിസ്റ്റൻസ് എന്നത് ആണ്. നമുക്കിടയിൽ കുഴഞ്ഞു വീണ് മരിക്കുന്നവരുടെ എണ്ണം കൂടിവരുന്ന ഒരു സാഹചര്യം ഇപ്പോൾ കാണുന്നുണ്ട്. എന്നാൽ എന്ത് ഉടനെ ചെയ്യണം എന്ന കാര്യത്തിൽ ഒരു ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ കുഴഞ്ഞുവീഴുന്ന ഓരോ മനുഷ്യരിലും ശ്വാസം പാടെ നിലയ്ക്കുകയും പ്രധാന അവയവങ്ങൾ ആയ ഹാർട്ട് കിഡ്നി ബ്രെയിൻ എന്ന ഓർഗൻസിലേക്ക് അതുപോലെ തന്നെ മറ്റു കോശങ്ങളിലേക്കുമുള്ള രക്തപ്രവാഹം പാടെ നിൽക്കുന്ന ഒരു അവസ്ഥയെ ആണ് കാർഡിയാക്ക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം എന്ന് പറയപ്പെടുന്നത് കാർഡിയോക്ക് അറസ്റ്റ് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം.

എന്നാൽ ഹൃദയാഘാതം അഥവാ ഹാർട്ടറ്റാക്ക് അതാണ് ഒരു മേജർ കോസ് കൂടാതെ ശ്വാസ തടസ്സത്താലും, വെള്ളത്തിൽ മുങ്ങിവീണ അവസ്ഥകളിലും വിഷബാധയേറ്റ അവസ്ഥകളിലും ആക്സിഡൻറ് കേസുകളിൽ ആണ് എന്ന് ഉണ്ടെങ്കിൽ രക്തസ്രാവം കൊണ്ടും മറ്റു പല കാരണങ്ങൾ മൂലവും ഹൃദയം നിലച്ച് പോകാം. എന്നാൽ എന്ത് കാരണങ്ങൾ തന്നെ ആയാലും ഇത്തരം സന്ദർഭങ്ങളിൽ ഒന്നേ ചെയ്യേണ്ടത് ആയിട്ട് ഏർളി ആൻഡ് ഹൈ ക്വാളിറ്റി സി പി ആർ. സിപിആറിൽ ചെസ്റ്റ് കംപ്രഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *