ദേ കണ്ടോ ബക്കറ്റിൽ ഉള്ള കൂൺ കൃഷി. നമുക്ക് ഈ കൂൺ കൃഷി ചെയ്യാൻ വേണ്ടി വളരെ എളുപ്പം ആണ് അതിനുവേണ്ടി പ്രത്യേക സ്ഥലമോ അല്ലെങ്കിൽ വൈക്കോല്‍ ഒന്നും തന്നെ ആവശ്യമില്ല. കൊച്ചു കുട്ടികൾക്ക് പോലും വളരെ ഈസി ആയിട്ട് ഇതുപോലെ ഇനി കൂൺ കൃഷി ചെയ്യാൻ വേണ്ടി സാധിക്കും. നമ്മൾ കൊച്ചു കുട്ടികൾ പോലും കൂൺ കൃഷി ചെയ്യുന്നത് കണ്ടല്ലോ അല്ലേ? ഈ ഒരു കൂൺ കിറ്റ് വച്ചിട്ട് ആണ് നമ്മൾ ചെയ്തത് അപ്പോൾ നമുക്ക് പണ്ടൊക്കെ കൂൺ കൃഷി ചെയ്യാനുള്ള പ്രത്യേക സ്പെയ്സ് വേണമായിരുന്നു. ഒരു പ്രത്യേക റൂം, നമുക്ക് അതൊന്നും വേണ്ട. അതുപോലെ തന്നെ നമുക്ക് വൈക്കോല്‍ വേണമായിരുന്നു ഇപ്പോൾ അതും വേണ്ട.
അപ്പോൾ നമുക്ക് അതുപോലെ പ്രത്യേകമായി ഒരു സ്പേസ് ഇല്ലാതെ, വൈക്കോൽ ഉപയോഗിക്കാതെ എങ്ങനെ കൂൺ കൃഷി ചെയ്യാമെന്നത് ഉള്ളത് ആണ് പറയുന്നത്. ദേ ഇങ്ങനെയുള്ള ചകിരി ചോറ് നമ്മൾ കണ്ടിട്ടുണ്ടല്ലോ അല്ലേ ഇങ്ങനെ ഒരു ബോക്സ്. ഇത് ഒരു കിലോന്റെ ആണ് ഇതു മതി നമുക്ക് ദേ ഈ ഒരു കൂൺ കൃഷി ചെയ്യാൻ വേണ്ടിയിട്ട്. പിന്നെ റൂമിന് പകരം നമുക്ക് ഇങ്ങനെയുള്ള ഒരു ബക്കറ്റ് ആണ് നമുക്ക് ആവശ്യമായിട്ട് ഉള്ളത് ഇത്രയും വലുത് വേണ്ട എൻറെ അടുത്ത് ഇത്രയും വലുത് ഉള്ളതുകൊണ്ട് ഞാൻ എടുത്തത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.