നട്ടെല്ലിൽ നീർക്കെട്ട് ബലക്ഷയം ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ.

ഒക്ടോബർ 16 വേൾഡ് സ്പൈൻ ഡേ ഈ ദിവസത്തോട് അനുബന്ധിച്ച് വളരെ സാധാരണ ആയിട്ടുള്ള ഒരു അസുഖമായ ഡിസ്ക് പ്രൊക്കോഷൻ അതായത് നടുവേദന കഴുത്ത് വേദന ഈ അസുഖങ്ങളെ പറ്റി കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ആദ്യമായി ഇതിന് കാരണം ഇത് പല കാരണങ്ങൾ കൊണ്ട് ആണ് വരുന്നത്. പ്രത്യേകിച്ച് ഒരു കാരണം ഇല്ല. സാധാരണഗതിയിൽ 40 വയസ്സ് കഴിഞ്ഞാൽ എല്ലാവർക്കും ഇത് ഉണ്ടാവുന്നത് ആണ് വളരെ കുറച്ചുപേർക്ക് മാത്രമേ ചിലപ്പോൾ ഇതിനെ ലക്ഷണങ്ങൾ ഉണ്ടാകുന്നുള്ളൂ എന്ന് ഉള്ളൂ. ഇത് പ്രധാനമായും നട്ടെല്ലിന്റെ ആരോഗ്യം കുറയുന്നത് ആണ് അതായത് കശേരുകൾക്ക് ഇടയ്ക്ക് ഉള്ള കുഷൻ ആണ് ഡിസ്ക്.

നട്ടെല്ലിന്റെ മൂവ്മെന്റ്സ് കൂടുന്നതും അതുപോലെ തന്നെ ആരോഗ്യകരമല്ലാത്ത പോസ്റ്ററിങ് അതുപോലെ പൊസിഷൻസ് ഒക്കെ കാരണം അതുപോലെ സ്പൈൻ ഓവറിലോഡിങ് നടുവിനെ കൂടുതൽ ലോഡ് വരുന്നതും അതുപോലെ ഒബൈസിറ്റി അഥവാ വണ്ണം അത് കാരണവും പിന്നെ സ്മോക്കിങ് കാരണം ഉള്ള ഡീജനറേഷൻ, കാരണം തേയ്മാനം കൂടി ഡിസ്ക് തള്ളിച്ച വന്ന് ഞാടിയെ ഞെരുക്കുന്നത് ആണ് കാരണം. അതിൻറെ ഫലമായി നട്ടെല്ലിന് ഉണ്ടാകുന്ന ഇൻസ്റ്റെബിലിറ്റി കാരണവും വേദന ഉണ്ടാകുന്നത് ആണ്. ഇത് തടയാനുള്ള പ്രധാന മാർഗ്ഗങ്ങൾ ഒന്ന് സ്പൈനൽ ഓവർ ലോഡിങ് കുറയ്ക്കുക അതുപോലെ ഫിസിക്കൽ ഇനാക്റ്റിവിറ്റി കുറയ്ക്കുക. തീരെ അനങ്ങാതെ ഇരിക്കരുത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *