ബാർലി എന്നും ശീലമാക്കിയാൽ രോഗങ്ങൾ ഇല്ലാതാകും

ധാന്യങ്ങളുടെ കൂട്ടത്തിൽ പെട്ട ഒന്നാണ് എന്നാൽ ഇതിന് പൊതുവെ പ്രാധാന്യമൊന്നും നൽകാറില്ല. ബാർലിക്കു ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. ചില അസുഖങ്ങൾക്കുള്ള പരിഹാരം കൂടിയാണ് ബാർലി. ബാർലി ശീലമാക്കുന്നത് പലതരം പ്രശ്നങ്ങൾക്കുമുള്ള വളരെ നല്ലൊരു പരിഹാരമാണ്. ഇതിനെക്കുറിച്ച് കൂടുതലായി നിങ്ങൾ അറിയുക. ഓട്സിൽ കാണുന്ന ബീറ്റ് ഗ്ലൂക്കോസ് ബാർലിയിലും അടങ്ങിയിട്ടുണ്ട്.

ധാരാളം നാരുകൾ അടങ്ങിയ ഈ ധാന്യം ശരീരത്തിൽ നിന്നും വിഷാംശം പുറത്തു കളയാൻ സഹായിക്കുന്നു. ഇതേ രീതിയിൽ തന്നെ ഇത് കൊഴുപ്പ് അകറ്റുകയും ചെയ്യും. കൊഴുപ്പു മാത്രമല്ല വയറിനും അതുവഴി ആരോഗ്യത്തിനും ദോഷം ചെയ്യുന്നവ ബാർലി ശരീരത്തിൽ നിന്നും നീക്കുന്നു. മൂത്രതടസം മാറ്റാനും കിഡ്നി സംബന്ധമായ പ്രശ്നങ്ങൾക്കുമുള്ള വളരെ നല്ലൊരു മരുന്നു കൂടിയാണ് ബാർലി.

ഇത് കഴിയ്ക്കുന്നത് വാതസംബന്ധമായ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് വാത പ്രശ്നങ്ങൾ മാറണമെങ്കിൽ ഇത് കൂടുതൽ കഴിക്കണമെന്ന് മാത്രം. ദഹനപ്രശ്നം അകറ്റുന്നു മലബന്ധം ഒഴിവാക്കുക എന്നിവയ്ക്കുപുറമേ കാൻസർ പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകാനും ബാർലിക്ക് സാധിക്കും.

Barley water can be prepared at home, although it is difficult to cook. Homemade barley water is better than barley powder.