കുട്ടികൾക്കും മുതിർന്നവർക്കും വെറുതെ കഴിക്കാൻ വേണ്ടി ആണെങ്കിലും ഇനി അല്ല ഇനി അഥവാ ഏതെങ്കിലും കറികളിൽ ചേർത്ത് കഴിക്കാൻ വേണ്ടി ആണെങ്കിലും വളരെ ഇഷ്ടപ്പെട്ട ഒന്നാണ് ടൊമാറ്റോ അഥവാ തക്കാളി എന്ന് പറയുന്ന പഴം. ഇന്ന് നമ്മുടെ നാട്ടിൽ കിട്ടുന്ന പച്ചക്കറികളിൽ വെച്ച് തക്കാളി എന്ന് പറയുന്നത് വളരെ സുലഭമായി ലഭിക്കുകയും ചെയ്യും അതുപോലെ തന്നെ അതിന് വലിയ വിലയും ഇല്ല. ഇനി അതല്ല വീടുകളിൽ തന്നെ ഇത് ധാരാളമായി വളർത്താൻ നമുക്ക് സാധിക്കും വീട്ടിൽ അതിൻ്റേ വിത്ത് ഇട്ട് കഴിഞ്ഞാൽ ഒന്ന് ഒന്നര മാസം കൊണ്ട് നമുക്ക് സുലഭമായി തക്കാളി അതിൽ നിന്ന് ലഭിക്കും.
പക്ഷേ തക്കാളി ഇഷ്ടമാണ് അത് നമ്മൾ ധാരാളമായി കഴിക്ക് തുടങ്ങിയാൽ ഇഷ്ടപ്പെട്ടു കഴിച്ചുതുടങ്ങിയാൽ നമ്മുടെ വീട്ടുകാർ പറയും മോനെ അത് അധികം കഴിക്കല്ലേ അത് കഴിച്ചു കഴിഞ്ഞാൽ മൂത്രത്തിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത ഉണ്ട് എന്ന്. കഴിഞ്ഞ 10, 30 വർഷമായിട്ട് ഏറ്റവും കൂടുതൽ ചീത്തപ്പേര് കേട്ടിട്ടുള്ള ഒരു പഴമാണ് ടൊമാറ്റോ അഥവാ തക്കാളി എന്ന് പറയുന്നത്. എന്തുകൊണ്ട് ആണ് തക്കാളി കാഴ്ച കഴിഞ്ഞാൽ നമുക്ക് മൂത്രത്തിൽ കല്ല് വരും എന്നോ അല്ലെങ്കിൽ വൃക്ക രോഗം ഉണ്ടാകാൻ കാരണമാകും എന്നെല്ലാം പറയുന്നത്? ഇതിനെ പറ്റി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.