നമുക്ക് എല്ലാവർക്കും പൊതുവേ ഉണ്ടാകുന്ന ഒരു അസുഖമാണ് തൊണ്ടവേദന അല്ലേ നമ്മൾ രാവിലെ എഴുന്നേറ്റ് വരുന്ന സമയത്ത് പലപ്പോഴും നല്ല തൊണ്ടവേദന നമുക്ക് ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ പറ്റാത്ത ഒരു അവസ്ഥ പലർക്കും വരാറുണ്ട്. അങ്ങനെ ഉണ്ടാകുന്ന സമയത്ത് നമ്മുടെ ഈ കുടംപുളി വിട്ടിട്ടുള്ള വെള്ളം കുടിച്ചു കഴിഞ്ഞാൽ ആ സെക്കന്റിൽ തന്നെ നമ്മുടെ ആ വേദന പോകും. എന്നാൽ ഇത് വലിയവരിൽ മാത്രമല്ല കേട്ടോ കുട്ടികൾക്കും ഒരേ പോലെ തന്നെ ഉപകാരം ആയിട്ടുള്ള കാര്യമാണ് നമ്മൾ ഇത് ചെയ്ത് സക്സസ് ആയിട്ടുള്ള കാര്യമാണ്. അപ്പോൾ നമ്മുടെ കുട്ടികൾക്കും അതുപോലെ തന്നെ മുതിർന്നവർക്കും ഒരേപോലെ ഉപയോഗപ്രദം ആയ നമ്മുടെ കുടംപുളി ഉപയോഗിച്ചുള്ള തൊണ്ടവേദന മാറാനുള്ള ഈ വെള്ളം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും അറിയാം കുടംപുളി എന്താണ് എന്ന് ഉള്ളത് അല്ലേ? അപ്പോൾ നമ്മുടെ വീട്ടിൽ കുടംപുളി മരം എല്ലാമുണ്ട് അതിൽ ഇപ്പോൾ ധാരാളം കുടംപുളി ഉണ്ടായി പഴുത്ത് വീഴുന്ന സമയമാണ്. ശരിക്ക് ഇത് ആണ് കേട്ടോ ഉണങ്ങിയ കുടംപുളിയുടെ നിറം കറുപ്പ് നിറമാണ് പക്ഷേ അത് നമ്മൾ ഈ കുടംപുളി ഉണക്കി ഉണ്ടാക്കുന്നതാണ് ശരിക്കുമുള്ള കുടംപുളിയുടെ നിറം ഇതാണ്. ഈ കുടംപുളി ഉണക്കിയാണ് നമ്മൾ കറിക്കും മറ്റുമുള്ള കറുത്ത കുടംപുളി ഉണ്ടാക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.