സ്ത്രീകളിൽ നമുക്ക് ഏറ്റവും പേടിപ്പെടുത്തുന്ന ഒരു രോഗം തന്നെയാണ് ബ്രസ്റ്റ് കാൻസർ എന്ന് പറയുന്നത് എന്നാൽ ഇത് സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാർക്കും ബ്രസ്റ്റ് ക്യാൻസർ വരാം എന്ന കാര്യം പലർക്കും അറിയില്ല. ബ്രസ്റ്റ് ക്യാൻസർ കൂടുന്നു എന്നതിൽ ഉപരി ഇന്ന് ചെറിയ പ്രായത്തിൽ തന്നെ ഇന്ത്യയിൽ യുവാക്കളിലും യുവതികളിലും ബ്രസ്റ്റ് കാൻസർ ഉണ്ടാകുന്നു എന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം. അമേരിക്കയിലെ കണക്കുകൾ അനുസരിച്ച് അവർ പറയുന്നത് ബ്രസ്റ്റ് കാൻസർ ഉണ്ടാകുന്ന ഏറ്റവും ആവറേജ് പ്രായം എന്ന് പറയുന്നത് 62 വയസ്സ് ആണ് എന്നത് ആണ്. എന്നാൽ നമ്മുടെ ഇന്ത്യയിൽ അത് 46 വയസ്സ് ആണ്.
അതായത് അവരുടെ കണക്കുകൾ വെച്ച് നോക്കുമ്പോൾ ഏകദേശം 16 വർഷം മുൻപേ നമുക്ക് ഈ അസുഖം പിടിപെടുന്നു. അത് മാത്രമല്ല സ്ഥാന ക്യാൻസർ നേരത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്ന് ഉണ്ടെങ്കിലും ഇന്ത്യയിൽ ബ്രസ്റ്റ് കാൻസർ കണ്ടെത്തുന്നത് 50 ശതമാനവും കാൻസർ വന്ന് അത് ഏകദേശം നാലാമത്തെയോ മൂന്നാമത്തെയോ സ്റ്റേജ് എത്തിയതിനുശേഷം ആണ് എന്നതും ഏറ്റവും വിഷമകരമായ മറ്റൊരു കാര്യമാണ്. ആധുനിക ചികിത്സാ സൗകര്യങ്ങൾ ഏറെക്കുറെ എല്ലാം തന്നെ ഇന്ത്യയിലും ഇന്ന് ലഭ്യമാണ്. എന്തുകൊണ്ടാണ് ഓപ്പറേഷനും റേഡിയേഷനും കീമോ തെറാപ്പിയും, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.