രാത്രിയിൽ ഏറ്റവും സുഖവുമായ ഉറക്കം ലഭിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് നിങ്ങൾ കേട്ടിട്ടില്ലേ? സത്യമാണ് നമുക്ക് രാത്രി സുഖകരമായി ഉറങ്ങാൻ സാധിക്കുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ നമുക്ക് അത്യാവശ്യം എന്ന രീതിയിൽ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ നോർമൽ ആകും അതുപോലെതന്നെ നമ്മുടെ ആന്തരിക പ്രവർത്തനങ്ങൾ എല്ലാം തന്നെ നോർമലാകും നമുക്ക് അധികം ക്ഷീണം ഒന്നും ഉണ്ടാവത്തില്ല നമുക്ക് വളരെയധികം ഉന്മേഷം ഉണ്ടാകും. നല്ല ആരോഗ്യമുണ്ടാകും നല്ല സന്തോഷം ഉണ്ടാകും. എന്നാൽ രാത്രി നമ്മുടെ ഉറക്കം നഷ്ടപ്പെടുന്നത് നമ്മുടെ രാവിലെ നമ്മുടെ മോഷൻ പോകുന്നതിന് പോലും ഒരുപക്ഷേ മലശോധനയ്ക്ക് പ്രശ്നമായിരിക്കും.
നമുക്ക് ദഹനക്കേടിന്റെ പ്രശ്നങ്ങൾ വരാം നമ്മുടെ ജോലി ചെയ്യാൻ നമുക്ക് വേണ്ട കോൺസെൻട്രേഷൻ കിട്ടില്ല നമുക്ക് വളരെ അധികം ദേഷ്യം അനുഭവപ്പെടാം ഇറിറ്റേഷൻ വരാം ഇങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നമുക്ക് അനുഭവപ്പെട്ടു എന്ന് വരാം. ഇങ്ങനെ ഉറക്കക്കുറവ് ഉള്ളവർ പലപ്പോഴും ഇത് മറികടക്കാനുള്ള പല വഴികൾ ആലോചിക്കാറുണ്ട്. ഞാൻ തന്നെ ഉറങ്ങുന്നതിനു മുമ്പ് എന്തെല്ലാം കാര്യങ്ങൾ നല്ല ഉറക്കത്തിന് ഈസിയായി ചെയ്യാം എന്നത് മുൻപ് ഞാൻ തന്നെ വിശദീകരിച്ചിട്ടുണ്ട്. ഉറക്കം കുറവിന് വേണ്ടി സ്വയം മെഡിക്കൽ ഷോപ്പിൽ പോയി മരുന്നു വാങ്ങുന്നു, ഡോക്ടറെ കണ്ട് ചികിത്സ തേടുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.