സ്ത്രീകളുടെ മുഖത്ത് ഒരിക്കലും ഇങ്ങനെ രോമം വരില്ല ഒരിക്കൽ ഇങ്ങനെ ചെയ്താൽ.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ഒത്തിരിയേറെ പെൺകുട്ടികൾ അതുപോലെ തന്നെ സ്ത്രീകൾ വളരെയധികം വിഷമിക്കുന്ന ഒരു പ്രശ്നമാണ് ഈ ഫേഷ്യൽ ഹെയർ എന്ന് പറയുന്നത്. നമ്മുടെ പുരുഷൻമാരിൽ കാണുന്നതുപോലെ താടിയും മീശ എന്നീ തുടങ്ങിയ കാര്യങ്ങൾ സ്ത്രീകളിൽ വരുന്നത് ഇപ്പോൾ കോമൺ ആയിട്ട് നമ്മുടെ കാണുന്ന ഒരു പ്രശ്നമാണ്. ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ഇപ്പോൾ ചെയ്യുന്ന ട്രീറ്റ്മെന്റുകൾ എന്തെല്ലാമാണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് വാക്സ് ചെയ്ത് കളയുന്ന ആളുകളുണ്ട് ലേസർ ചെയ്യുന്ന ആളുകളുണ്ട് പല രീതിയിൽ ഉള്ള കെമിക്കൽ പീലിംഗ് തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്ന ആളുകളുണ്ട്, പിന്നെ കോമൺ ആയിട്ട് ഷേവ് ചെയ്യുന്ന രീതിയിലുള്ള ആളുകളുണ്ട് അതുപോലെ തന്നെ പല രീതിയിലുള്ള ക്രീമുകൾ ഉപയോഗിക്കുന്നവരുണ്ട്.

ഇത് എല്ലാം ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എന്ന് പറയുന്നത് പുറത്തുനിന്നുള്ള കാര്യങ്ങളാണ്. പക്ഷേ എന്തുകൊണ്ട് ഇത് ഉണ്ടാകുന്നു എന്ന കാര്യങ്ങളാണ് നമ്മൾ മെയിൻ ആയിട്ട് മനസ്സിലാക്കേണ്ടതായിട്ട് ഉള്ളത്. നമുക്ക് അനുഭവപ്പെടുന്ന ഈ പറയുന്ന ബുദ്ധിമുട്ടുകൾ അത് നമ്മൾ ഇപ്പോൾ ലേസർ ചെയ്തു ഷേവ് ചെയ്തു വാക്സ് ചെയ്തു എന്തുമായിക്കോട്ടെ അത് അല്ലെങ്കിൽ ക്രീമുകൾ യൂസ് ചെയ്തു അങ്ങനെ എന്തും ആയിക്കോട്ടെ ഇത് കുറച്ചു കഴിയുമ്പോൾ വീണ്ടും വരിക അല്ലേ ചെയ്യുന്നത്. നമുക്ക് ഒരു ഫംഗ്ഷന് പോകുന്നതിനു മുമ്പ് എന്തെല്ലാം ബുദ്ധിമുട്ടുകൾ ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *