സവോള ഭക്ഷണത്തിൽ ഉണ്ടെങ്കിൽ നിത്യരോഗിയാക്കും

ആരോഗ്യത്തിന് ഗുണകരം എന്ന് കരുതുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ ആരോഗ്യം ആണെന്ന് കരുതി നമ്മൾ ധാരാളം കഴിക്കുന്നു. എന്നാൽ പലപ്പോഴും പല ഭക്ഷണങ്ങളും വലിയൊരു തെറ്റിദ്ധാരണയുടെ പുറത്താണ് നമ്മൾ കഴിക്കുന്നത്. കാരണം അവ കഴിച്ചാൽ ആരോഗ്യം വർധിക്കുമെന്നും അത് ആരോഗ്യത്തിന് വളരെ ഗുണകരമാകുമെന്ന് ഉള്ള ചിന്ത മനസ്സിൽ എപ്പോഴേ രൂപപ്പെടുന്നു.

അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തിൽ തെറ്റിദ്ധാരണയാണ് നമ്മൾ ആദ്യം മാറ്റേണ്ടത്. അതിനായി നമുക്ക് ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കാൻ ആവും? ഏതൊക്കെ ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് ആദ്യം അറിയണം. ആരോഗ്യം എന്നുകരുതി കഴിക്കുന്ന ഏതൊക്കെ ഭക്ഷണങ്ങളെ മാറ്റിനിർത്തണം എന്ന് നമുക്ക് നോക്കാം. സവാള ഇല്ലാതെ പലപ്പോഴും കറികൾക്ക് പൂർണ്ണത വരില്ല. എന്നാൽ ഇത് അധികം കഴിക്കുന്നത് മാഗ്നെറ്റ് ബാക്ടീരിയയുടെ സാന്നിധ്യത്തിന് കാരണമാകുന്നു.

ഉപയോഗിക്കുന്നതിനു മുൻപ് ശക്തിയായ കഴുകേണ്ടത് വളരെയധികം അത്യാവശ്യമാണ്. ഇത് കരൾ സംബന്ധമായ രോഗങ്ങൾക്ക് വരെ കാരണമാകുന്നു. ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. എന്നാൽ അത് നമ്മൾ വീട്ടിൽ കൃഷി ചെയ്യുമ്പോൾ മാത്രം കാരണം ഉരുളക്കിഴങ്ങ് കൃഷിക്ക് ആണ് ഏറ്റവും കൂടുതൽ തോതിൽ രാസ വളങ്ങൾ ഉപയോഗിക്കുന്നത്. ഇത് നമ്മുടെ കരളിനെയും നാഡീവ്യവസ്ഥയെയും പ്രശ്നത്തിൽ ആകും എന്ന കാര്യത്തിൽ സംശയം വേണ്ട.

Corn is very good for our health. Many of the foods we eat contain corn. But after the GMO process, be careful to eat the corn we eat. Because it often causes food allergies.