ഇന്ന് നമ്മൾ ഇതുവരെ സംസാരിക്കാറുള്ളതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ടോപ്പിക്കാണ് എന്ന് നിങ്ങളുമായിട്ട് സംസാരിക്കാൻ പോകുന്നത് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഒരുപാട് പേര് സജസ്റ്റ് ചെയ്തതുകൊണ്ട് മാത്രമാണ് നമ്മൾ ഇന്ന് ഇങ്ങനെ ഒരു ടോപ്പിക്ക് സംസാരിക്കുന്നത്. അതായത് ഇന്ന് നമ്മുടെ ചുറ്റും ഒരുപാട് കുട്ടികൾക്ക് പ്രിപ്പയർ ചെയ്യുന്നുണ്ട് അത് സാധാരണ നമ്മുടെ ക്ലാസ്സിൽ പഠിക്കുന്ന എക്സാംസിന് പ്രിപ്പയർ ചെയ്യുന്നവരും ഉണ്ട് അതുപോലെ തന്നെ നിരവധി ആയിട്ടുള്ള കോമ്പറ്റീവ് എക്സാമുകൾക്ക് പ്രിപ്പയർ ചെയ്യുന്ന ആളുകളും നമുക്ക് ഇടയിൽ ഉണ്ട്. അപ്പോൾ ഇതിനെല്ലാം പ്രിപ്പയർ ചെയ്യുന്ന കുട്ടികൾക്ക് ആവശ്യമായ അഡ്വൈസ് നൽകാൻ അതായത് എങ്ങനെയെല്ലാം പഠിക്കണം എന്നതിനെക്കുറിച്ച് എല്ലാം നിങ്ങളുമായി സംസാരിക്കാൻ ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്.
നമ്മൾ ഒരു എക്സാമിന് റിപ്പയർ ചെയ്യുമ്പോൾ നമ്മൾ ഒരു എക്സാമിന്റെ മുന്നിൽ എത്തിപ്പെട്ടാൽ നമുക്ക് എങ്ങനെ ആ എക്സാം കടന്ന് കിട്ടാമെന്ന് ഉള്ളത് ആണ് ഞാൻ പറയാൻ വേണ്ടി പോകുന്നത് അതിൽ ഒന്നാമത്തെ സംഗതി എന്ന് പറയുന്നത് നമുക്ക് നല്ല ക്ലിയർ ആയിട്ടുള്ള ഒരു ഗോൾ വേണം. ഗോൾ എന്ന് പറയുമ്പോൾ അതിനെ ഒരു ഉദാഹരണം പറയുക ആണ് എന്നുണ്ടെങ്കിൽ നമുക്ക് ഈ എക്സാമിന് നല്ല മാർക്ക് വാങ്ങണം അത് ഒരു ഗോൾ അല്ല. ഗോൾ ആണ് പക്ഷേ അത് സ്പെസിഫിക് അല്ല എന്ന് പറഞ്ഞാൽ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.