ഇന്ന് നമ്മൾ ചെയ്യാൻ വേണ്ടി പോകുന്നത് ഒത്തിരി ആളുകളുടെ റിക്വസ്റ്റ് ഉള്ള ഒരു വീഡിയോ ആണ് അതായത് ഇത്തിരി പേര് പറഞ്ഞിട്ട് ആണ് നമ്മൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് കാരണം നമ്മളോട് ഒരുപാട് പേര് പറഞ്ഞിരുന്നു അവർക്ക് മണ്ണ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് എന്നെല്ലാം. അപ്പോൾ അവർക്കുവേണ്ടി നമ്മൾ എന്ത് ചെയ്യണം മണ്ണില്ലാത്ത ഒരു കൃഷി രീതി നമ്മൾ കാണിക്കണം നമുക്ക് ഒട്ടും അത് താല്പര്യമില്ലാത്തത് ആണ് പക്ഷേ നിങ്ങൾക്ക് വേണ്ടി അത് നമ്മൾ കാണിച്ചെ മതിയാകു. നിങ്ങൾക്ക് വേണ്ടി നമ്മൾ മണ്ണ് ഇല്ലാത്ത ഒരു കൃഷി രീതി മാത്രമല്ല അതുപോലെ തന്നെ ചകിരി കമ്പോസ്റ്റ് ചകിരി ചോറ് അതുപോലെ വളങ്ങൾ എല്ലാം.
തന്നെ വളരെ കുറവ് ഉപയോഗിച്ചുകൊണ്ടുള്ള ഒരു കൃഷിയാണ് നമ്മൾ ഇവിടെ ചെയ്തിരിക്കുന്നത്. പക്ഷേ ഇങ്ങനെ ഒരു കൃഷിരീതി ആണ് നമ്മൾ ചെയ്തിട്ടുള്ളത് എന്ന് ഉണ്ടെങ്കിലും അങ്ങനെ ചെയ്തിട്ടുള്ള നമ്മുടെ എല്ലാ പച്ചക്കറികളും പൂട്ടിയിട്ടുണ്ട് കേട്ടോ എല്ലാ പച്ചക്കറികളും അതിൻറെ രണ്ടാമത്തെ വളപ്രയോഗം ആയി. അപ്പോൾ നമ്മൾ മണ്ണും വളങ്ങളും ഒന്നുമില്ലാതെ തന്നെ നടന്ന രീതി മുൻപ് കാണിച്ചിരുന്നു എന്നാൽ അത് ഒത്തിരി പേര് ഒന്നും അധികം കണ്ടിട്ടില്ല അപ്പോൾ അങ്ങനെ കാണാത്തവർക്ക് ഒക്കെ വേണ്ടിയിട്ട് നമ്മൾ അത് ഒന്നുകൂടി കാണിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.