നമ്മുടെയൊക്കെ പലരുടെയും കാലുകളിൽ ഉണ്ടാകുന്ന തരിപ്പ് പെരിപ്പ് നീർക്കെട്ട് വേദന, തടിപ്പ് ഇത് എല്ലാം സന്തത സഹചാരിയായി അവരുടെ കൂടെ തന്നെയുണ്ട്. കാല് ഉള്ളവർക്ക് എല്ലാവർക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം എന്തായാലും ഉണ്ടാകും എന്നത് ഒക്കെയാണ് നമുക്കിടയിൽ എല്ലാവർക്കും ഇടയിലുള്ള ഒരു പൊതു ധാരണ എന്ന് പറയുന്നത് പക്ഷേ ഇത്തരം കാര്യങ്ങളിൽ ചിലതെല്ലാം പല തരത്തിലുള്ള കോംപ്ലിക്കേഷൻസ് ഉണ്ടാക്കാൻ സാധ്യത ഉള്ളത് ആണ്. ഇതിൽ നമുക്ക് ഉണ്ടാവുന്ന വളരെ അത്യാഹിതം അയക്കാവുന്ന ഒരു അസുഖം ഒളിഞ്ഞിരിപ്പ് ഉണ്ടാകാം. ഡീ വി ടീ എന്ന് പറയുന്ന ഒരു കണ്ടീഷൻ.
ആ കണ്ടീഷൻ ഉള്ള ആളുകൾക്ക് ഒരു പത്ത് മുതൽ 30% വരെ ഇത് ഉണ്ടാകുന്ന രോഗികളിൽ പെട്ടെന്ന് ഉള്ള മരണം അതും ഒരു മാസത്തിന് ഉള്ളിൽ തന്നെ ഉണ്ടാകുന്ന സ്ഥിതിവിശേഷം ഉണ്ടാകാറുണ്ട്. അത് പ്രായമായ ആളുകളെ ആണ് കൂടുതൽ ആയിട്ട് ബാധിക്കുന്നത് അവരിൽ കൂടുതൽ കണ്ട് വരുമെങ്കിലും ഇത് ചെറുപ്പക്കാരെയും ബാധിക്കാം. പ്രത്യേകിച്ച് നമ്മുടെ ഇപ്പോൾ കടന്നുപോയ കോവിഡ് മഹാമാരിക്ക് ശേഷം അവന്റെ വികൃതികൾ എല്ലാം നമ്മുടെ ശരീരത്തിൽ അവശേഷിപ്പിച്ച വെച്ചിട്ട് പോകുമ്പോൾ ഇതിൽ ഉണ്ടാകാവുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ഇങ്ങനെ കാലുകളിൽ ഉണ്ടാകാവുന്ന ഡീപ്പ് വൈൻ ത്രോമ്പോസിസ് എന്ന് പറയുന്ന അവസ്ഥ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.