ഇന്ന് ഞാൻ വന്നിട്ടുള്ളത് സ്ത്രീ വന്യതയെ കുറിച്ച് ഉള്ള എനിക്ക് അറിയാവുന്ന എൻറെ അറിവുകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ വേണ്ടിയാണ്. നിരവധിപേരെ നമ്മൾ മാറിമാറി ചികിത്സിക്കുമ്പോൾ നമുക്ക് ഡിഫറെൻറ് ടൈപ്പ് പേഴ്സണാലിറ്റി അത് അല്ലെങ്കിൽ ഡിഫറെൻറ് ടൈപ്പ് രോഗങ്ങൾ അല്ലെങ്കിൽ ഡിഫറെൻറ് ടൈപ്പ് ഹോർമോണുകളിൽ വരുന്ന വ്യതിയാനങ്ങൾ എല്ലാം നമ്മൾ ഡെയിലി എന്ന രീതിയിൽ കാണുന്നുണ്ട്. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം എങ്ങനെ ആണ് നമ്മൾ ഹോമിയോപ്പതി മെഡിസിൻ ഉപയോഗിച്ച് മാറ്റി എടുക്കുന്നത് അല്ലെങ്കിൽ എന്തെല്ലാം പ്രക്രിയകൾ ആണ് നമ്മൾ ഇതിനെല്ലാം വേണ്ടി ഉപയോഗിക്കുന്നത് എന്ന് നമുക്ക് നോക്കാം.
എനിക്ക് ഒരുപാട് ഏറെ അനുഭവങ്ങൾ ഇതേപ്പറ്റി നിങ്ങളോട് പറയാനുണ്ട്. ചിലപ്പോൾ ഞാൻ പ്രാക്ടീസ് തുടങ്ങുന്ന സമയത്ത് ഇത്രയേ നിങ്ങളോട് ഇത്തരം കാര്യങ്ങൾ ഷെയർ ചെയ്യാനുള്ള അനുഭവം അറിവും എനിക്ക് ഉണ്ടായിരിക്കില്ല. എന്നാൽ ഇപ്പോൾ അങ്ങനെയല്ല നമ്മൾ ഒരുപാട് രോഗികളെ കണ്ടത് കൊണ്ടും അവരെ ചികിത്സിച്ച് ഭേദമാക്കി ഒരുപാട് കുട്ടികളെ അവർക്ക് കൊടുക്കാൻ വേണ്ടി സാധിച്ചു എന്നതുകൊണ്ടും അല്ലെങ്കിൽ ഒത്തിരി സന്തോഷവാർത്ത അവരിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട് അപ്പോൾ അതിൻറെ പേരിൽ അത്തരത്തിലുള്ള ഒരു ചെറിയ അനുഭവം ഞാൻ നിങ്ങളുമായി ആദ്യം ഷെയർ ചെയ്യാം അത് എന്താണ് ഞാൻ പറയാൻ കാരണം എന്ന് വെച്ചാൽ ചെറിയ അറിവില്ലായ്മ മൂലം അബദ്ധങ്ങൾ സംഭവിക്കുന്നവർ നമുക്ക് ഇടയിൽ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.