അധികം കൃഷി ചെയ്യാൻ വേണ്ടിയിട്ടുള്ള സ്ഥലം ഇല്ലാത്തവർക്ക് പോലും കൃഷി ചെയ്യാൻ പറ്റിയിട്ടുള്ള അവർക്ക് വേണ്ടിയിട്ടുള്ള ഒരു ടിപ്പ് ആയിട്ടാണ് നമ്മൾ ഇന്ന് വന്നിട്ടുള്ളത് ഇത് നമ്മൾ വെറുതെ പറയുക മാത്രം അല്ല കേട്ടോ നമ്മൾ ഇത് ചെയ്തുനോക്കി സക്സസ് ആയിട്ടുള്ള ഒരു കാര്യമാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ വേണ്ടി പോകുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ആയിട്ട് വന്നിട്ടുള്ളത് ഇത് നമുക്ക് രണ്ട് രീതിയിൽ ചെയ്യാൻ വേണ്ടി പറ്റും അതായത് ഒട്ടും സ്ഥലമില്ലാത്ത ആളുകൾ നമ്മുടെ ഫ്ലാറ്റിൽ എല്ലാം താമസിക്കുന്ന ആളുകൾക്ക് ഇത് ചെയ്യാൻ വേണ്ടി പറ്റും.
അത് അല്ലാതെ മറ്റൊരു കൂട്ടർ എന്താണെന്ന് വെച്ചാൽ അവർക്ക് പറമ്പ് എല്ലാമുണ്ട് പക്ഷേ അതിൽ നിറയെ ധാരാളം മരങ്ങൾ ആണ് നിൽക്കുന്നത് അതായത് നമ്മുടെ തെങ്ങ് വാഴ കവുങ്ങ് അങ്ങനെ നിറയെ മരങ്ങൾ നിൽക്കുമ്പോൾ അതിൻറെ ചുവട്ടിൽ എല്ലാം ധാരാളമായി നമുക്ക് കൃഷി ചെയ്യാൻ വേണ്ടി പറ്റും അത് മാത്രമല്ല അതിന്റെ മണ്ണ് നമ്മൾ ഗ്രോ ബാഗിൽ നിറച്ച് നമുക്ക് അതിലും കൃഷി ചെയ്യാൻ വേണ്ടിയിട്ട് സാധിക്കും. അതായത് നമ്മൾ ഇപ്പോൾ നേരത്തെ പറഞ്ഞ രീതിയിലുള്ള അത് വാഴയോ അല്ലെങ്കിൽ തെങ്ങോ ഏത് തരത്തിലുള്ള മരങ്ങളാണ് ആയിക്കോട്ടെ നമുക്ക് അതിൻറെ ചുവട്ടിൽ ഈ ഒരു സംഭവം കൊണ്ടുപോയി ഇട്ടാൽ മാത്രം മതി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.