നമുക്ക് ഇന്ന് കടകളിൽ നിന്നും മറ്റും കിട്ടുന്ന പച്ചക്കറികൾ എല്ലാം തന്നെ വിഷം അടിച്ചുവരുന്നവ ആണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം അതുപോലെ തന്നെ നമ്മൾ ഇന്ന് ഉപയോഗിക്കുന്ന ഇലക്കറികൾ അതായത് പുതിന, മല്ലി, അതുപോലെ നമ്മുടെ പച്ചമുളക് കറിവേപ്പില ഒക്കെ ഉള്ള വിഷമം എന്നുപറയുന്നത് നമ്മൾ എത്ര കഴിക്കാനും എത്ര പരിശ്രമിച്ചാലും പോവാത്തത് എന്നാൽ ഇവയെല്ലാം നമുക്ക് വീട്ടിൽ തന്നെ കൃഷി ചെയ്യാൻ പറ്റുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഇങ്ങനെ കടയിൽ നിന്ന് വാങ്ങുന്ന വിഷം കഴിക്കേണ്ട യാതൊരു ആവശ്യവും ഇല്ല. അപ്പോൾ നമുക്ക് എങ്ങനെയാണ് ഒരു കടയിൽ നിന്ന് വാങ്ങിയ വലിയ ഉപയോഗിച്ച് നമുക്ക് മല്ലി കൃഷി നടത്തുക എന്നതാണ്.
ഇന്നത്തെ ഒരു വീഡിയോയിൽ പറയുന്നത്. നമ്മൾ മുമ്പ് കൃഷി അവാർഡ് ലഭിച്ച ഹംസയെ വച്ച് ഒരു വീഡിയോ ചെയ്തിരുന്നു പുതിന കൃഷിയുടെ അതുപോലെ തന്നെ നമുക്ക് കടയിൽനിന്ന് വാങ്ങുന്ന മല്ലി ഉപയോഗിച്ച് നമുക്ക് എങ്ങനെ വീട്ടിൽ എളുപ്പത്തിൽ എടുക്കാം എന്നതിനെക്കുറിച്ച് ഉള്ള ഒരു വീഡിയോ ആണ് നമ്മൾ ഇന്ന് ചെയ്യുന്നത്. അപ്പോൾ ഇത് നമുക്ക് ആരാണ് അയച്ചുതന്നത് എന്ന് വെച്ച് കഴിഞ്ഞാൽ സാബിറ ആണ്. സാബിറ വെറും ഒരു വീട്ടമ്മ മാത്രം അല്ല നല്ലൊരു കർഷക കൂടിയാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് എന്ന് നോക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.