കറപിടിച്ച കറുത്തിരിക്കുന്ന ചുണ്ടുകൾ തൊണ്ടിപ്പഴം പോലെ ചുവക്കാൻ.

ഒരുപാട് പേരെ വളരെയേറെ പ്രശ്നമാണ് ചുണ്ടുകൾ എല്ലാം കറുത്ത് ഇരിക്കുന്നു എന്നത് അതുപോലെ തന്നെ പണ്ട് വലിച്ച സിഗരറ്റ് കറ ഇരിക്കുന്നു എന്നത് എല്ലാം. ഇത് ഒത്തിരി പേര് അലട്ടുന്ന ഒരു പ്രശ്നമാണ് ഇന്ന് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ വേണ്ടി പോകുന്നത് ഇതുപോലെ ചുണ്ടിൽ പിടിച്ചിരിക്കുന്ന കറയും അതുപോലെ തന്നെ ചുണ്ടിലെ മൃതകോശങ്ങളും എല്ലാം എളുപ്പത്തിൽ തന്നെ എന്നാൽ പൂർണ്ണമായി ഇല്ലാതാക്കി ചുണ്ടുകൾ നല്ല തൊണ്ടിപ്പഴം പോലെ ചുവക്കാൻ വേണ്ടി സഹായിക്കുന്ന നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒരു ടിപ്പ് ആണ്.

അപ്പോൾ നമുക്ക് ഇത് എങ്ങനെ തയ്യാറാക്കി അപ്ലൈ ചെയ്യാം എന്ന് നോക്കാം. ഇതിനുവേണ്ടി ആദ്യം തന്നെ നമ്മൾ ഒരു സ്ക്രബർ ഉണ്ടാക്കി അത് ചുണ്ട് സ്ക്രബ്ബ് ചെയ്യേണ്ടതായിട്ട് ഉണ്ട് അപ്പോൾ ഈ സ്ക്രബ്ബിങ്ങിനു വേണ്ടി നമ്മൾ ഇവിടെ ഉപയോഗിക്കാൻ പോകുന്നത് നമ്മുടെ വീട്ടിൽ തന്നെയുള്ള ഒരു പദാർത്ഥമാണ് അത് ഒരു ടേബിൾസ്പൂൺ എടുക്കുക. അതിലേക്ക് ഇനി നമ്മൾ ചേർക്കേണ്ടത് ഒരു അല്പം തേൻ ആണ് അല്പം തേൻ കൂടി ചേർത്ത് നമ്മൾ ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്യുക. അങ്ങനെ നന്നായി മിക്സ് ചെയ്ത് സ്ക്രബർ തയ്യാറാക്കിയതിനുശേഷം നമ്മൾ ആ സ്ക്രബർ എടുത്തിട്ട് നമ്മൾ സാധാരണ മുഖം സ്ക്രബ്ബ് ചെയ്യുന്നതുപോലെ തന്നെ നമ്മുടെ ചുണ്ടുകളിൽ പുരട്ടി നല്ല രീതിയിൽ തന്നെ മസാജ് ചെയ്തു കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *