കണ്ടല്ലോ പൊട്ടി പൊടിഞ്ഞു കിടക്കുന്ന കമ്പോസ്റ്റ് ഏഴു ദിവസം കൊണ്ടാണ് നമ്മൾ ഈ ഒരു കമ്പോസ്റ്റ്. വളരെ പെട്ടെന്ന് തയ്യാറാക്കിയ ഈ ഒരു കമ്പോസ്റ്റിൽ ആണ് എന്ന് ഉണ്ടെങ്കിൽ മറ്റ് പുഴുക്കളോ ഒന്നുംതന്നെയില്ല അതുപോലെതന്നെ ദുർഗന്ധവുമില്ല എന്നാൽ വളരെയധികം മണ്ണിരയും ഇതിലുണ്ട്. നമ്മൾ ഈ കമ്പോസ്റ്റ് ഉപയോഗിച്ച് നമ്മുടെ വീട്ടിൽ ചെടികൾ നട്ടാൽ ഉണ്ടല്ലോ ഇതുപോലെ കൊലകുത്തി അതിൽ ഫലങ്ങൾ ഉണ്ടാകും എന്ന കാര്യം 100% ഉറപ്പുള്ള കാര്യമാണ്. അത്രയ്ക്ക് ഉപകാരപ്രദമാണ് ഇത്. അപ്പോൾ നമുക്ക് എങ്ങനെ ഈ കമ്പോസ്റ്റ് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് നോക്കാം. പക്ഷേ അതിനു മുൻപുള്ളല്ലോ നമ്മുടെ സബ്സ്ക്രൈബേഴ്സിനെ ഒരുപാട് പേർക്ക് ഉണ്ടായ ഒരു സംശയമാണ് എങ്ങനെയാണ് നമ്മുടെ ആട്ടുംകാട്ടം പെട്ടെന്ന് തന്നെ പിടിച്ചെടുക്കുക എന്നത്.
അപ്പോൾ നമുക്ക് ആട്ടുംകാട്ടം വെറും മൂന്ന് ദിവസത്തിനുള്ളിൽ എങ്ങനെ പിടിച്ചെടുക്കാം എന്നതിനെക്കുറിച്ച് ആദ്യം കാണിച്ചു തരാം. അതിനുശേഷം നമുക്ക് നമ്മുടെ കമ്പോസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച് നോക്കാം ഇതുപോലെ ആട്ടിൻകാട്ടം മാത്രമല്ല കേട്ടോ ചാണകവും അതുപോലെതന്നെ കോഴിക്കാട്ടവും എല്ലാം ഇതുപോലെ വളരെ എളുപ്പത്തിൽ പൊടിച്ചെടുക്കാൻ വേണ്ടി സാധിക്കും. അപ്പോൾ അതിനു വേണ്ടി ആട്ടുംകാട്ടാൻ നമ്മൾ ഈ കാണുന്നതുപോലെ ഒരു കിലോ അല്ലെങ്കിൽ വല്ല ചാക്കിലോ വേണം ഇടാൻ വേണ്ടിയിട്ട്. എന്നിട്ട് നമ്മൾ അതിലേക്ക് ആവശ്യാനുസരണം ഡബ്ലിയു ഡി സി ഒഴിച്ചു കൊടുക്കുക ആണ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.
WDC ജെല്ലി എവിടെ കിട്ടും ?