ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മൾ സാധാരണ ഒത്തിരി ഏറെ ആരോഗ്യപരമായ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് ടിപ്പുകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ഞാൻ എൻറെ അടുത്ത് വരുന്ന ഇവിടെ വരുന്ന ആളുകളിൽ ഒത്തിരി ആളുകളിൽ കണ്ടിരിക്കുന്ന ഒരു കാര്യം എന്താണ് എന്ന് വച്ചു കഴിഞ്ഞാൽ, അവർക്ക് മരുന്നുകൾ കൊണ്ടോ മറ്റു ശരീരത്തിന് അത്തരം പ്രശ്നങ്ങൾ മാറിയ അവർക്ക് വീണ്ടും ആ ബുദ്ധിമുട്ടുകൾ തിരിച്ചുവരുന്നു അത് അല്ലെങ്കിൽ അത് മാറിയാലും മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. അതായത് ഒത്തിരി ആളുകൾക്ക് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ട് അത് ഉള്ള ആളുകൾക്ക് ശരീരവുമായി ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായാലും അത് വലിയൊരു പ്രശ്നമായിട്ടാണ് അവർക്ക് തോന്നുക. അപ്പോൾ എന്താണ് ഇതിൻറെ ആക്ച്വലായിട്ടുള്ള റൂട്ട് കോസ് എന്ന് പറയുന്നത്.
ശരിയാണ് നമ്മൾ അതിനെ രക്തക്കുറവ് പറയുന്നുണ്ട് വൈറ്റമിനുകളുടെ കാര്യം പറയുന്നുണ്ട് അല്ലെങ്കിൽ അതുപോലെ വാദത്തിന്റെ പ്രശ്നങ്ങൾ പറയുന്നുണ്ട് ഒത്തിരി കാര്യങ്ങൾ നമ്മൾ പറയുന്നുണ്ട് എന്ന് ഉണ്ടെങ്കിലും ഇതിൽ എല്ലാം വെച്ച് ഏറ്റവും ഇംപോർട്ടൻസ് ആയിട്ടുള്ള കാര്യം എന്താണ് എന്ന് വെച്ചാൽ നമ്മുടെ മനസമാധാനം തന്നെയാണ് ഈ മനസ്സമാധാനം ഏറ്റവും കുറവ് അനുഭവപ്പെടുന്നത് അല്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എവിടെയാണ് ഇന്ന് വച്ചു കഴിഞ്ഞാൽ നമ്മുടെ കുടുംബ ബന്ധങ്ങളിൽ തന്നെയാണ്. കുടുംബത്തിൽ സമാധാനമുണ്ടോ അവർക്ക് മാനസികമായും ശാരീരികമായും ആരോഗ്യം കാണും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.