തൊണ്ട കുഴിയിൽ നിന്ന് അരിമണിയുടെ രൂപത്തിൽ തെറിച്ച് വരുന്ന ദുർഗുള്ള വസ്തുക്കൾ എന്താണ്?

ഇന്ന് ചെറുപ്പക്കാരിൽ അതിൽ സ്ത്രീകളും പുരുഷന്മാരിലും എല്ലാം ഉൾപ്പെടെ ഒരുപോലെ കാണപ്പെടുന്ന ഒരു പ്രശ്നമാണ് സംസാരിക്കുമ്പോഴോ അല്ലെങ്കിൽ ചുമക്കുമ്പോഴോ ചെറിയ മണിയുടെ ഷേപ്പിൽ ഉള്ള ചെറിയ പദാർത്ഥങ്ങൾ തൊണ്ടയിൽ നിന്ന് വായിൽ നിന്ന് എല്ലാം പുറത്തുവരുന്നത്. ചിലപ്പോൾ നമുക്ക് ഇത് വായുടെ അകത്ത് നിന്ന് കിട്ടും ചിലപ്പോൾ ഇത് പുറത്തേക്ക് ആയിരിക്കും തെറിച്ച് വരുന്നത് നമ്മൾ ഇത് എടുത്തു നോക്കുക ആണ് എന്നുണ്ടെങ്കിൽ വളരെ ചെറുതായിരിക്കും ഒരു അരിമണിയുടെ അത്ര മാത്രം വലുപ്പവും ഷേപ്പും ഉള്ള ഒരു വസ്തു ആയിരിക്കും. ഇവ നമ്മൾ കയ്യിൽ വെച്ച് ഞെക്കുമ്പോൾ ഇത് അരിമാവ് പോലെ നീങ്ങുകയും ചെയ്യും മാത്രമല്ല വല്ലാത്ത ദുർഗന്ധവും അതിൽ നിന്ന് ഉണ്ടാകും ഇന്നത്തെ ജനറേഷനിൽ ഒരുപാട് പേരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇത്.

പലപ്പോഴും തൊണ്ടയിൽ നിന്ന് ഇതുപോലെ പുറത്തേക്ക് വരുന്ന ഇത്തരം വസ്തുക്കൾ നമ്മുടെ തൊണ്ടയിൽ എന്തേലും ഇൻഫെക്ഷൻ ബാധിച്ചതാണോ ടോൺസലസിനെ വരുന്ന പ്രശ്നങ്ങൾ ആണോ നമ്മുടെ വായിൽ നിന്ന് അല്ലെങ്കിൽ പല്ലിൽ നിന്നാണോ മോണയിൽ നിന്നാണോ ഇത് വരുന്നത് എന്നതിനെക്കുറിച്ച് നമുക്ക് അറിയില്ല ഇത് എന്ത് രോഗം ആണ് എന്ന് നമുക്കറിയില്ല ഏത് ഡോക്ടറെ ഇതിനു വേണ്ടി കാണിക്കണം എന്നതും നമുക്ക് അറിയില്ല. ഇത്തരത്തിൽ ഒരുപാട് കൺഫ്യൂഷൻ ഉള്ള ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *