നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് നമ്മുടെ കൃഷിയിടങ്ങളിൽ ഒട്ടും ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് എല്ലുപൊടി എന്നത്. ഈ എല്ലുപൊടിയിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ? ഇതിൽ 24 ശതമാനം കാൽസ്യം അതുപോലെ ഫോസ്ഫറസ് 16 ശതമാനവും 6% നൈട്രജൻ ഇത് കൂടാതെ നമ്മുടെ സൂക്ഷ്മ മൂലകങ്ങൾ ആയിട്ടുള്ള ഇരുമ്പ് സിങ്ക് മാംഗനീസ് തുടങ്ങിയത് എല്ലാം ഈ എല്ലുപൊടിയിൽ അടങ്ങിയിട്ടുണ്ട്. പക്ഷേ ഇത് എല്ലാം തന്നെ സ്റ്റിമഡ് ബോണുകളിൽ ആണ് അടങ്ങിയിട്ടുള്ളത് അതുകൊണ്ടുതന്നെ അതാണ് നമ്മൾ ഇവിടെ എല്ലുപൊടിക്ക് ഉപയോഗിക്കുന്നത്. അപ്പോൾ നമ്മൾ ചെടികളിൽ എല്ലാംതന്നെ ശിയാരീതിയിൽ ഈ എല്ലുപൊടി ഉപയോഗിച്ച് ഇല്ല എന്ന് ഉണ്ടെങ്കിൽ എന്തെല്ലാം ദോഷങ്ങളാണ് അതുമൂലം ഉണ്ടാവുക.
എന്നതും അതുപോലെ തന്നെ എങ്ങനെയാണ് ഈ എല്ലുപൊടി ശരിയായ രീതിയിൽ ഉപയോഗിക്കുക എന്നതും ആയ ഒരു അടിപൊളി ടിപ്പ് ആയിട്ട് ആണ് നമ്മൾ ഇന്ന് വന്നിട്ടുള്ളത്. ദേ ഇതാണ് സ്റ്റീമഡ് ബോൺ മീൽ എന്ന് പറയുന്നത് ഇത് നമ്മൾ നേരത്തെ പറഞ്ഞല്ലോ ഒട്ടേറെ ഗുണങ്ങളും ഒട്ടേറെ പ്രത്യേകതകളുണ്ട് അപ്പോൾ ഇത് തന്നെ നമ്മൾ ചോദിച്ച് വാങ്ങണം. പിന്നെ ഇത് തിരിച്ചറിയാൻ ഒരു പ്രത്യേകത ഉണ്ട് അത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നല്ല ഡാർക്ക് നിറം ആയിരിക്കും മറ്റേ എല്ലുപൊടി ലൈറ്റ് നിറം ആയിരിക്കും എന്നാൽ നമുക്ക് വേണ്ട എല്ലുപൊടി നല്ല ഡാർക്ക് നിറം ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.