എല്ലാവരും ഇന്ന് വളരെ അധികം ആശങ്കയോടെ കൂടി നോക്കി കാണുന്ന ഒരു സെറ്റ് ഓഫ് രോഗങ്ങൾ ആണ് ജീവിതശൈലി രോഗങ്ങൾ എന്ന് പറയുന്നത്. ആ ജീവിതശൈലി രോഗങ്ങൾക്ക് ഇടയിൽ തന്നെ ഇന്ന് ഏറ്റവും ശക്തമായി നമുക്ക് ഇടയിൽ വളർന്നുകൊണ്ടിരിക്കുന്ന മൂന്ന് അസുഖങ്ങളെ പറ്റിയാണ് ഇന്ന് ഞാൻ നിങ്ങളുടെ സംസാരിക്കാൻ വേണ്ടി പോകുന്നത് അതിൽ ഏറ്റവും ഒന്നാമത്തേതാണ് ടൈപ്പ് ടു ഡയബറ്റിക്സ് എന്ന് പറയുന്നത് അതായത് നമ്മുടെ പ്രമേഹ രോഗം. രണ്ടാമത്തെ രോഗം എന്ന് പറയുന്നത് പി സി ഒ ഡി അതായത് പോളി സിസ്റ്റിക് ഒവേറിയൻ ഡിസീസ്.
ഇനി ഈ ലിസ്റ്റിൽ പെട്ട മൂന്നാമത്തെ രോഗം എന്ന് പറയുന്നത് ഫാറ്റി ലിവർ ആണ്. ഈ മൂന്ന് രോഗങ്ങളെയും കുറിച്ച് ഇന്ന് നമ്മൾ ഒരുമിച്ച് ആണ് സംസാരിക്കാൻ വേണ്ടി പോകുന്നത് എന്തുകൊണ്ടാണ് ഈ മൂന്നു രോഗങ്ങളെയും പറ്റി ഒരുമിച്ച് സംസാരിക്കുന്നത് അതിന് കാരണം എന്ന് പറയുന്നത് ഈ മൂന്നു രോഗങ്ങളുടെയും റൂട്ട് കോസ് അതായത് മൂല കാരണം എന്ന് പറയുന്നത് ഒന്ന് തന്നെയാണ്. ഈ റൂട്ട് കോസിനെ പറ്റി നമ്മൾ സംസാരിച്ചു ഇതിനെ മനസ്സിലാക്കി ഇത് നമ്മൾ മാറ്റി കഴിഞ്ഞുകഴിഞ്ഞാൽ ഈ മൂന്ന് രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ വേണ്ടി സാധിക്കും. എന്താണ് ആ പ്രധാനപ്പെട്ട കാരണം? കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.