പലരും രക്തം പരിശോധിക്കുമ്പോൾ വളരെ കോമൺ ആയിട്ട് ചെയ്യുന്ന ഒരു ടെസ്റ്റ് ആണ് എസ് ജി പി ടി എന്ന് പറയുന്നത്. ഡോക്ടർമാരുടെ പലരും വന്ന് സംശയം ചോദിക്കുന്ന ഒരു കാര്യമാണ് ഡോക്ടറെ എനിക്ക് എസ് ജി പി ടി ഒരു അല്പം കൂടുതൽ ആണ് ഞാൻ അതിനുവേണ്ടി എന്തെങ്കിലും മരുന്ന് മറ്റോ കഴിക്കേണ്ടത് ഉണ്ടോ എന്നത്. ഈ എസ് ജി പി ടി നമ്മുടെ രക്തത്തിൽ കൂടി നിന്ന് കഴിഞ്ഞാൽ നമുക്ക് എന്തെല്ലാം സംഭവിക്കും എന്നതിനെപ്പറ്റി ഞാൻ ഇന്ന് വിശദീകരിക്കാം. എസ് ജീ പി ടി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ലിവർ പ്രൊഡ്യൂസ് ചെയ്യുന്ന ഒരു എൻസൈം ആണ്. ഇതിനെ എസ് ജി പി ടി എന്നോ അല്ലെങ്കിൽ എ എസ് സി എന്നോ വിളിക്കാറുണ്ട്.
എസ് ജി പി ടി എന്ന് പറയുന്ന ഈ ഒരു എൻസൈം ആണ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിച്ച് അതിൽ നിന്ന് ഊർജ്ജം ഉണ്ടാക്കുന്നത് അതിനെ ഊർജ്ജമാക്കി മാറ്റുന്നത്. കരളിൻറെ കോശങ്ങൾക്ക് ഉള്ളിലാണ് ഈ എൻസൈം ഉല്പാദിപ്പിക്കപ്പെടുന്നത്. നമ്മുടെ ശരീരത്തിൽ ശരിയായ ഉർജം ഉള്ള ഉന്മേഷമുള്ള ഒരു കടൽ ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുക്ക് ഈ എസ് ജി പി ടി ലെവൽ നോർമൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.