ഞാൻ ഇന്ന് പറയാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ഓൾമോസ്റ്റ് എല്ലാവർക്കും ഒരുഭാഗം ആളുകൾക്കും അതിൽ ഒരു 90% ആളുകൾക്ക് അല്ലെങ്കിൽ 90% ആളുകളുടെ വീട്ടിൽ അവർക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ആയിട്ട് ആണെങ്കിലും ഉണ്ടാവുന്ന ഒരു രോഗം ആണ് ഇതിനെ ആണ് നമ്മൾ കാലിൽ ഉണ്ടാകുന്ന ഞരമ്പ് ചുളിച്ച അത് അല്ലെങ്കിൽ വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. ഈ വെരിക്കോസ് വെയിൻ എന്ന് പറഞ്ഞത് നമ്മുടെ കാലിൽ കാലിൻറെ തൊലിയുടെ അടുത്ത ഉള്ള ഒരു അശുദ്ധ രക്തക്കുഴൽ അത് ചുരുണ്ട് കയറി വല്ലാവുന്നതിനെ ആണ് നമ്മൾ എന്ന് പറയുന്നത് വെരിക്കോസ് വെയിനിന്റെ ഉള്ളിൽ ഒരുപാട് വാൽവുകൾ ഉണ്ട്.
ആ വാൽവകൾ കുറേക്കാലം കഴിയുമ്പോൾ ലൂസ് ആകുന്നത് മൂലമാണ് നമ്മുടെ വെരിക്കോസ് വെയിൻ ഇങ്ങനെ തടിച്ച് വരുന്നത്. അതായത് നമ്മുടെ കാലിൻറെ ഈ അശുദ്ധ രക്തക്കുഴൽ ഇങ്ങനെ വീർത്ത് വരുന്നത് അപ്പോൾ ഇത് നമ്മൾ ചികിത്സിക്കേണ്ടത് ഉണ്ടോ? ഇനി ചികിത്സിക്കേണ്ടത് ഉണ്ട് എന്ന് ഉണ്ടെങ്കിൽ എന്താണ് അതിനുള്ള വഴി. ചികിത്സിക്കേണ്ടത് ഉണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ചെറിയ രീതിയിൽ ഉള്ള തടി മറ്റോ ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അത് നമ്മുടെ ജീവിതശൈലി മൂലം തന്നെ മാറ്റാവുന്നത് ആണ് അതായത് ഭാരം കുറയ്ക്കുക, അതേപോലെ ഒരുപാട് സമയം ഒരേപോലെ നിൽക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.