കിച്ചൻ വേസ്റ്റ് ഭസ്മം പോലെ പൊടിയാൻ ഇങ്ങനെ ചെയ്താൽ മതി.

ഇതാണ് നമ്മുടെ ലിക്വിഡ് ആയിട്ടുള്ള കമ്പോസ്റ്റിംഗ് ടോണിക്ക് എന്ന് പറയുന്ന ഐറ്റം ഇത് നമ്മുടെ കമ്പോസ്റ്റ് വേസ്റ്റ് ആയിക്കോട്ടെ അല്ലെങ്കിൽ അടുക്കളയിലെ വേസ്റ്റ് ആയിക്കോട്ടെ ചകിരിച്ചോറ് ആയിക്കോട്ടെ അല്ലെങ്കിൽ നല്ല കരിയില ആയിക്കോട്ടെ എന്താണെങ്കിലും പെട്ടെന്ന് തന്നെ അതിനെ കമ്പോസ്റ്റ് ആക്കി മാറ്റാൻ വേണ്ടി സഹായിക്കുന്ന നല്ല ഒരു കമ്പോസ്റ്റിംഗ് ടോണിക്ക് ആണ് ഇത്. നമ്മുടെ എല്ലാവരെയും വീട്ടിൽ തന്നെ ഇതുപോലെ പച്ചക്കറി ധാരാളമായി അറിഞ്ഞിട്ടുള്ള വേസ്റ്റ് അതുപോലെതന്നെ പഴങ്ങളുടെ വേസ്റ്റ് പഴത്തൊലി ഇങ്ങനെ ഒത്തിരി വേസ്റ്റുകൾ ഉണ്ടാകും അല്ലേ. അപ്പോൾ ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ കമ്പോസ്റ്റ് ആക്കി മാറ്റാൻ വേണ്ടി സഹായിക്കുന്ന നല്ല അടിപൊളി വിദ്യ ആയിട്ട് ആണ് നമ്മൾ ഇന്ന് വന്നിട്ടുള്ളത്.

ഇത് മാത്രമല്ല നമുക്ക് കമ്പോസ്റ്റ് ആക്കാൻ വേണ്ടി പറ്റുക ഓരോരുത്തരുടെയും വീട്ടിലും ഇതുപോലെ ദിവസവും അടിച്ചുകൂട്ടി ധാരാളം കരിയിലകൾ ഉണ്ടാകും. ഈ കരിയിലകളും നമുക്ക് വളരെ പെട്ടെന്ന് തന്നെ കമ്പോസ്റ്റ് ആക്കി മാറ്റാൻ വേണ്ടി സാധിക്കും അതുപോലെതന്നെ നമ്മുടെ വീട്ടിൽ ചോറ് ഉണ്ട് എന്ന് ഉണ്ടെങ്കിൽ നമുക്ക് അതിനെയും ചകിരി കമ്പോസ്റ്റ് ആക്കി മാറ്റാൻ വേണ്ടി സാധിക്കും. ഇങ്ങനെ നമ്മുടെ വീട്ടിൽ എന്തെല്ലാം നമ്മൾ കമ്പോസ്റ്റ് ആക്കാൻ ആഗ്രഹിക്കുന്നുണ്ടോ അതെല്ലാം തന്നെ നിമിഷം നേരം കൊണ്ട് കമ്പോസ്റ്റ് ആക്കി മാറ്റാൻ വേണ്ടിയിട്ട് ഉള്ള രണ്ട് വിദ്യ ഇന്ന് ഇവിടെ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *