രാത്രി ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി രാവിലെ ഉള്ള ക്ഷീണവും വേദനയും മാറ്റാൻ.

നല്ല ഉറക്കം എന്നു പറയുന്നത് നല്ല ഒരു മരുന്ന് കൂടിയാണ് കാരണം നന്നായി ഉറങ്ങിക്കഴിഞ്ഞാൽ നമ്മുടെ ഇമ്മ്യൂണിറ്റി വർധിക്കുന്നതിന് അത് നല്ല ഒരു കാരണമാകും. നന്നായി ഉറങ്ങാൻ സാധിച്ചാൽ നമുക്ക് നല്ല ഫ്രഷ് ആയിട്ടുള്ള ഒരു മൂഡ് ഉണ്ടാകും അതുപോലെതന്നെ നല്ല എനർജി ഉണ്ടാക്കാനും നല്ല ഉറക്കം വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. നമുക്ക് നന്നായി വർക്ക് ചെയ്യാൻ സാധിക്കും അതുപോലെ തന്നെ നമുക്ക് നല്ല രീതിയിൽ തന്നെ നമ്മുടെ പഠനം മുന്നോട്ടുപോകാൻ നന്നായിരുന്നു പഠിക്കാനും എല്ലാം സാധിക്കും. കാരണം ആ ഒരു എനർജി ലെവൽ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ നല്ല ഉറക്കത്തിന് സാധിക്കും.

ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്ന ടോപ്പിക്ക് എന്ന് പറയുന്നത് നമ്മുടെ ഉറക്കവും അത് എങ്ങനെ നമ്മുടെ ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഇരിക്കുന്നു എന്നുള്ളത് ഉറക്കവും ദഹന വ്യവസ്ഥയും എന്നുള്ള ഒരു ടോപ്പിക്ക് ആണ്. നമ്മുടെ ദഹന വ്യവസ്ഥയിലെ ഡൈജസ്റ്റിംഗ് സിസ്റ്റത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് പ്രധാനമായി നമ്മുടെ ഉറക്കത്തെ ബാധിക്കുന്നത് അതിന് ഉദാഹരണമായി പറയുകയാണെങ്കിൽ ഐ ബി എസ് എന്ന് പറയുന്ന ഒരു അസുഖത്തെക്കുറിച്ച് പറയാം. ഐ ബി എസ് എന്ന് പറയുന്ന അസുഖമുള്ളവരിൽ ഉറക്കത്തിന് വളരെ അധികം ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കാണാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *