ബ്രോയിലർ കോഴിയുടെ കരൾ നമ്മൾ കഴിക്കാൻ വേണ്ടി പാടുണ്ടോ അയ്യോ ഈ ബ്രോയിലർ കോഴി എന്ന് പറയുന്നത് തന്നെ നമ്മൾ ഒരുപാട് ആൻറിബയോട്ടിക്സും കീടനാശിനികളും ഹോർമോണുകളും എല്ലാം തന്നെ കുത്തിവെച്ച് വളർത്തുന്നവർ ആണ്. ഈ കോഴിയുടെ ഉള്ളിൽ എത്തുന്ന ഇത്തരത്തിലുള്ള എല്ലാ വിഷാംശങ്ങളും വന്ന് അടിയുന്നത് കരളിന്റെ അകത്ത് ആണ് അതുകൊണ്ട് ഒരിക്കലും തന്നെ കരൾ നമ്മൾ ആരും കഴിക്കലെ അത് മാരകമായ പലർക്കും ഉണ്ടാക്കാൻ വേണ്ടിയുള്ള സാധ്യതയുണ്ട് കരൾ കഴിക്കല്ലേ അത് കാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാക്കാൻ വളരെയേറെ സാധ്യതയുള്ള കാര്യമാണ്.
ഇന്ന് ഇപ്പോൾ ഈ സോഷ്യൽ മീഡിയ എല്ലാം വന്നതിനു ശേഷം ഏറ്റവും കൂടുതൽ ചീത്ത പേര് ലഭിച്ചിട്ടുള്ള ഒരു ഭക്ഷണ വിഭാഗമാണ് ഈ പറയുന്ന ബ്രോയിലർ കോഴിയും പ്രത്യേകിച്ച് ബ്രോയിലർ കോഴിയുടെ ഈ കരളും. ഈ കരൾ കഴിക്കുമ്പോൾ എന്തെങ്കിലും അപകടസാധ്യതകൾ ഉണ്ടോ പ്രത്യേകിച്ച് നമ്മൾ കോഴി കടകളിലൊക്കെ ചെന്നിട്ട് കോഴിയെ വാങ്ങുമ്പോൾ അതിൻറെ കരൾ വേണ്ട അത് മാറ്റിവയ്ക്കുക എന്ന രീതിയെല്ലാം ചെയ്യുന്നതാണ്. കരളിൻറെ പൊതുവേ ഉള്ള ഒരു രുചിയും നമുക്ക് പലർക്കും പൊതുവേ ഇഷ്ടവും അല്ല മാത്രമല്ല പലരും കറിവച്ച് കൊണ്ടുവാൻ വേണ്ടിയാണ് കരൾ വാങ്ങിച്ചു കൊണ്ടുപോകാറ്. യഥാർത്ഥത്തിൽ ബ്രോയിലർ കോഴിയുടെ കരൾ അപകടം ആണോ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.