ഡയബറ്റിക് പേഷ്യൻസിൽ നമ്മൾ ഏറ്റവും കൂടുതൽ ആയിട്ട് കൊണ്ടുവന്ന ഒരു കാര്യമാണ് ഡയബറ്റിക് ഫൂട്ട് എന്ന് പറയുന്നത്. പ്രമേഹ രോഗികളിൽ പാദ സംബന്ധമായ ചെറിയ പ്രശ്നങ്ങൾ പോലും തന്നെ ആംബുറ്റേഷൻ എന്ന് പറയുന്ന ഒരു സർജറിക്ക് ഇടയാക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് നമ്മൾ ഇന്ന് ഡയബറ്റിക് ആൻഡ് ഡയബറ്റിക് എന്ന വിഷയത്തെക്കുറിച്ച് ഇന്ന് സംസാരിക്കാന് വേണ്ടി തീരുമാനിച്ചിരിക്കുന്നത്. പ്രമേഹവും പാദ സംരക്ഷണവും എന്നുള്ളത് ഏറ്റവും കൂടുതൽ ആയിട്ട് തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയം തന്നെയാണ്. അത് എന്തുകൊണ്ട് ആണ് എന്ന് വച്ച് കഴിഞ്ഞാൽ പ്രമേഹത്തിന്റെ തന്നെ ഏറ്റവും സങ്കീർണമായ ഒരു അവസ്ഥകളിൽ ഒന്ന് തന്നെ ആണ്.
പാദ വിച്ഛേദന ശസ്ത്രക്രിയ എന്ന് പറയുന്നത് അല്ലെങ്കിൽ കമ്പ്യൂട്ടേഷൻ എന്ന് പറയുന്നത് ചിലപ്പോൾ അതുമൂലം നമുക്ക് മുറിച്ച് മാറ്റേണ്ടി വരിക വിരലുകൾ ആയിരിക്കാം അല്ലെങ്കിൽ പാദ ഭാഗം മുഴുവൻ ആയിട്ട് ആയിരിക്കാം, ചിലപ്പോൾ മുട്ടിന് താഴോട്ടുള്ള ഭാഗമായിരിക്കാം ചിലപ്പോൾ മുട്ടിന് മുകളിൽ നിന്നുതന്നെ ആയിരിക്കാം അങ്ങനെ അത്തരത്തിൽ ഒക്കെ ഉള്ള അംഗസ്ത്രക്രിയയ്ക്ക് വിധേയരായ ആളുകളെ നമ്മൾ നമുക്ക് ചുറ്റും തന്നെ ധാരാളം കാണാറുണ്ട്. ഒരു ഡോക്ടറെ സംബന്ധിച്ച് ആണ് എങ്കിലും ഒരു രോഗിയെ സംബന്ധിച്ച് ആണ് എങ്കിലും ഏറ്റവും വിഷമകരമായ ഒരു തീരുമാനം തന്നെയാണ് പാദ വിച്ഛേദന ശസ്ത്രക്രിയ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.