സ്വകാര്യ ഭാഗത്തെ കറുപ്പും ഗന്ധവും മാറുന്നതിന് പരിഹാരം

രഹസ്യഭാഗത്ത് ഇത് സ്ത്രീകളുടെ ആണെങ്കിലും പുരുഷന്മാരുടെ ആണെങ്കിലും പല പ്രശ്നങ്ങളും ഉണ്ടാകും. ചിലത് പൊതുവായ കാര്യങ്ങൾ ആണെങ്കിലും ചിലത് വ്യത്യസ്തമായ കാര്യങ്ങളും ആകും. കാരണം സ്ത്രീ പുരുഷ ശരീര ശാസ്ത്രം ഏറെ വ്യത്യസ്തമാണ്. രഹസ്യ ഭാഗത്ത് കറുപ്പുനിറം ഉണ്ടാകുന്നതിനും ചൊറിച്ചിലുണ്ടാക്കുന്നതിനും വളരെയധികം ബന്ധമുണ്ട് എന്ന് വേണം പറയാൻ. ചൊറിച്ചിലിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്.

വസ്ത്രം കാരണവും മറ്റും വിയർക്കുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിൽ. അല്ലെങ്കിൽ അണുബാധ കാരണം ഉണ്ടാകുന്ന ചൊറിച്ചിൽ. അണുബാധകൾ പൊതുവേ അവയവങ്ങളുടെ ഭാഗത്ത് കറുപ്പ് നിറത്തിനും കാരണമാകും. കറുപ്പു നിറത്തിനൂള്ള മറ്റൊരു കാരണം ഹോർമോൺ മാറ്റങ്ങളാണ്. സ്ത്രീപുരുഷന്മാരിൽ ഹോർമോണുകൾ കൂടുതലാകുമ്പോൾ കറുപ്പ് നിറം വർദ്ധിക്കും. സ്ത്രീകളിൽ ഈസ്ട്രജൻ പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ആണ് ഇതിന് പ്രധാനമായും കാരണമാകുന്നത്.

രഹസ്യ ഭാഗത്തെ ദുർഗന്ധം ഉണ്ടാകുന്നതിന് ഒരുപിടി കാരണങ്ങളുണ്ട്. അണുബാധ അതായത് ഫംഗൽ, വയറൽ അണുബാധകൾ ഇതിനുള്ള കാരണമാകാറുണ്ട്. ഇതിനൊപ്പം ചൊറിച്ചിലും അസ്വസ്ഥതയും എല്ലാം പതിവാണ്. രഹസ്യഭാഗത്ത് സോപ്പുപയോഗിച്ച് കഴുകുന്ന വരും ഉണ്ട്. വൃത്തിയാക്കാനുള്ള ഇത്തരത്തിലുള്ള ശ്രമങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുക. സോപ്പും, ലോഷനും എല്ലാം ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കും.

This area will make a lot of difference to the pH. The result is infections, odour, and secret health. There are some home remedies for these problems in these parts. Some of the most healthy ways to avoid infection, reduce opium, and remove odour are some of the ways to get rid of it. You should know some of these ways.