കട്ടിയുള്ള താടിയും മുടിയും എല്ലാം ഇന്നത്തെ യുവാക്കളുടെ ഇടയിൽ വലിയ ഒരു ഹരം ആയിട്ട് മാറിയിരിക്കുകയാണ്. പലപ്പോഴും നല്ല കറുത്ത ഇടതൂർന്ന മീശയും നല്ല നനത്ത നീളം ഉള്ള താടിയും ആയിട്ട് പോകുന്ന യുവാക്കൾ എന്ന് പറയുന്നത് ഇന്നത്തെ പലരുടെയും സൗന്ദര്യ സങ്കല്പത്തിന്റെ ഒരു ഭാഗം തന്നെയാണ്. അതുകൊണ്ട് തന്നെ ഇന്ന് ഒരു 15 വയസ്സുള്ള പത്താം ക്ലാസിൽ പഠിക്കുന്ന ഒരു ബാലന്റെ കൗമാരത്തിലൊക്കെ കടക്കുന്ന പ്രായത്തിലുള്ള ബാലന്റെ തന്നെ ഒരു സ്വപ്നം എന്ന് പറയുന്നത് അല്പം കട്ടിയുള്ള ഒരു മീശ വരിക എന്നത് തന്നെയാണ്. പലപ്പോഴും 10 കഴിഞ്ഞ പ്ലസ് വൺ പ്ലസ് ടു ഒക്കെ പോകുന്ന കുട്ടികൾ കറുപ്പിക്കാനുള്ള എന്തെങ്കിലും.
കടുത്ത പെൻസിൽ ഉപയോഗിച്ചോ അല്ലെങ്കിൽ കറുപ്പിക്കാനുള്ള മറ്റ് ചെറിയ വസ്തുക്കൾ ഉപയോഗിച്ചു അവരുടെ മീശയും താടിയും എല്ലാം ചെറിയ രീതിയിൽ കറുപ്പിച്ചിട്ട് പോകുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പക്ഷേ ഇന്ന് അത്യാവശ്യത്തിന് മെഷീൻ താടിയും ഇല്ല എന്നത് ഇന്നത്തെ പല യുവാക്കളുടെയും ഒരു സങ്കടത്തിന് കാരണമാണ്. അതിന് കാരണം, അവിടെ സൗന്ദര്യ സങ്കല്പത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആണ് ഈ മീശയും താടിയും എന്ന് പറയുന്നത് അതുകൊണ്ട് ഒരുപാട് പേർ ഒരുപാട് യുവാക്കൾ എന്നോട് മെസ്സേജ് അയച്ച് ചോദിക്കാറുണ്ട് ഡോക്ടറെ, തടിയും മുടിയും വളരാനുള്ള എന്തെങ്കിലും ഒരു ടിപ്സ് പറയാമോ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.