ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറഞ്ഞത് മറ്റൊരാൾ കവരുന്ന കാഴ്ചകൾ എന്നതിനെപ്പറ്റി ആണ് അതായത് പ്രമേഹം മൂലം ഉണ്ടാകുന്ന അന്ധത എന്ന വിഷയത്തെക്കുറിച്ച് ആണ് ഞാൻ നിങ്ങളുമായി സംസാരിക്കുന്നത്. ഞാൻ അടക്കം ഈ ലോകത്തുള്ള എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മൾ ജനിച്ചത് നമ്മൾ മരിക്കുന്നത് വരെ ഉള്ള കാലഘട്ടത്തിനുള്ളിൽ നമുക്ക് ഈ ലോകത്തിലെ മനോഹാരിത എല്ലാം കാണാനുള്ള കാഴ്ചയോടുകൂടി ജീവിക്കണം എന്നുള്ളത് എല്ലാ മനോഹര കാഴ്ചകളും ജീവിതാവസാനം വരെ കാണണം എന്നുള്ളത്. എന്നാൽ പ്രമേഹ രോഗം പിടിപെടുന്ന പലരിലും നമ്മൾ കാണുന്ന ഒരു കാര്യം എന്താണ് എന്ന് വെച്ചാൽ അവരെ പലരെയും പൂർണമായും അന്ധത ബാധിക്കുകയും.
നിത്യജീവിതത്തിൽ ചെയ്യേണ്ട ചെറിയ ചെറിയ കാര്യങ്ങൾ പോലും അതുമൂലം ചെയ്യാൻ വേണ്ടി സാധിക്കാതെ വരികയും ചെയ്യുന്ന ഒരു അവസ്ഥയാണ്. ഇതിൻറെ കാരണം എന്താണ് ഇതിൻറെ പ്രധാന കാരണം എന്ന് പറയുന്നത് ഡയബറ്റിക് റെറ്റിനോ പതി. അതായത് ഡയബറ്റിക് മൂലം ഉണ്ടാകുന്ന കണ്ണിന്റെ റെറ്റിനയിൽ, അതായത് നമ്മുടെ എല്ലാവരുടെയും കണ്ണീര് പുറകു വച്ചത് ഒരു ക്യാമറയിൽ ഫിലിം ഒക്കെ ഉണ്ടാകുന്നത് പോലെ നമ്മൾ കാണുന്ന എല്ലാ കാഴ്ചകളും ശേഖരിക്കുന്ന നമ്മുടെ കണ്ണീരിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് കണ്ണിലെ റെറ്റിന എന്ന് പറയുന്നത്. അതിനെ ബാധിക്കുന്ന അസുഖത്തെ ആണ് നമ്മൾ ഡയബറ്റിക് റെറ്റിനോ പതി എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.